View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയനേ ...

ചിത്രംഅഥീന (2002)
ചലച്ചിത്ര സംവിധാനംകൃഷ്ണദാസ്‌
ഗാനരചനജോഫി തരകന്‍
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ...ആ..ആ..അഹഹഹ ..ആ..ആ..
പ്രിയനേ ഞാൻ പാടാം ....
മധുരം നിറന്നൊരീ ഗാനം
പ്രിയനേ ഞാൻ പാടാം ....
മധുരം നിറന്നൊരീ ഗാനം
പ്രണയാതുരമാം വനവീഥികളിൽ
പൊഴിയാനറിയാതൊരു മാധവമായ്..
പ്രിയനേ നീ കേൾക്കൂ......
മനസ്സിൻ മനോഹര ഗീതം...

നീയരികിൽ നിറയും നിമിഷം
സ്വര സായകമായെൻ പല്ലവികൾ
നീരവമാകും നിനവുകളിൽ
നിനക്കായ് വിരിയും രാഗാഞ്ജലികൾ
ഇനിയെന്നുയിരിൻ സാന്ത്വനമായ്
അഴകേ അലിവായ് നീ വരില്ലേ..
സ്വപ്ന ദളങ്ങൾ മലർശയ്യയാക്കാം
അതിലൊരു പാതി നിനക്കു നൽകാം
(പ്രിയനേ...)

നിൻ നടയിൽ തിരിയായ് തെളിയും
വരഗായികയാമെൻ ഭാവനകൾ
നിന്നിലെ നിന്നെ തേടിയെത്തും
അകലാനറിയാമെൻ പൂമിഴികൾ
വരും നാളുകളിൽ നിൻ ശ്രീപദങ്ങൾ
അഭയം അരുളും ദാസിക ഞാൻ..

വിദുരയായ് നിന്നെ കാത്തിരിക്കാം ഞാൻ...
ഇനിയൻറെ ജന്മം നിനക്കു നൽകാം...
(പ്രിയനേ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സരസരതിഭാവ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
ശിശിരാര്‍ദ്ര പഞ്ചമി നാളില്‍ [M]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
കരയാതെ പൊന്നുമകളേ
ആലാപനം : ഗായത്രി അശോകന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
താരമേ എന്‍ അനുരാഗമേ [M]
ആലാപനം : വിശ്വനാഥ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
സരസ രതി ഭാവ [D]
ആലാപനം : കെ ജെ യേശുദാസ്, സോണി സായ്   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
ശിശിരാര്‍ദ്ര പഞ്ചമി നാളില്‍ [F]
ആലാപനം : ആശാ മേനോന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍
തേന്മലരേ തൂമലരേ
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : നടേശ്‌ ശങ്കര്‍