View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശോശന്ന പുഷ്പങ്ങള്‍ [M] ...

ചിത്രംഓര്‍മ്മയില്‍ ഒരു മണിനാദം (1988)
ചലച്ചിത്ര സംവിധാനംഹാരിസൺ
ഗാനരചനഅവിനാഷ് ചക്രവര്‍ത്തി
സംഗീതംകെ ജെ വിജയ്
ആലാപനംകല്ലറ ഗോപന്‍

വരികള്‍

Added by vishal on October 9, 2010
ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത്‌... സ്നേഹോപഹാരവുമായി..
നിന്‍ സ്വപ്ന കുഞ്ചത്തില്‍ വന്നൂ.. പാടുന്നെന്‍ പൂങ്കുയില്‍ വീണ്ടും..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..‍
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..‍

മഞ്ഞിന്‍ പുതപ്പുമായെത്തും വിണ്ണിന്റെ സൗന്ദര്യ ശില്പം...
എന്നും നിന്‍ ചിത്തം തഴുകി.. പാടിയിരിക്കുന്നു വീണ്ടും..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..

കാണാക്കിനാവുകള്‍ തീര്‍ത്ത.. പൊന്മുകില്‍ പല്ലക്കിലേറി..
വസന്തരാവ് വന്നെത്തി.. പാടിയിരിക്കുന്നു വീണ്ടും..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 19, 2011

Shoshanna pushpangal korthu snehopahaaravumaayi
Nin swapna kunchathil vannu paadunnen poonkuyil veendum
nee maathraanen ormmayil nee maathramaanen praananil
nee maathraanen ormmayil nee maathramaanen praananil

Manjin puthappumaayethum vinninte sooundarya shilpam
Ennum nin chitham thazhuki paadiyirikkunnu veendum
nee maathramaanen ormmayil nee maathramaanen praananil
nee maathramaanen ormmayil nee maathramaanen praananil

Kaanaakkinaavukal theertha ponmukil pallakkileri
vasantha raavu vannethi paadiyirikkunnu veendum
nee maathramaanen ormmayil nee maathramaanen praananil
nee maathramaanen ormmayil nee maathramaanen praananil



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശോശന്ന പുഷ്പങ്ങള്‍ (F)
ആലാപനം : ദുർഗ്ഗ രാജു   |   രചന : അവിനാഷ് ചക്രവര്‍ത്തി   |   സംഗീതം : കെ ജെ വിജയ്