എന്നിണക്കിളിയുടെ നൊമ്പര ഗാനം ...
ചിത്രം | നോവല്‍ (2008) |
ചലച്ചിത്ര സംവിധാനം | ഈസ്റ്റ്കോസ്റ്റ് വിജയന്‍ |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical enninakkiliyude nombara gaanam kettinnale urangaathe njaanirunnu enninakkiliyude nombara gaanam kettinnale urangaathe njaanirunnu akalumaa kaalocha akathaaril nirayunna mooka dhukkangaalanennarinju enninakkiliyude nombara gaanam kettinnale urangaathe njaanirunnu shaarada nilaavil nee chandana sugandamaay chaarathananjathinnorkkaathirunnenkil (2) chaitthra rajani kanda sundara swapnam pole charumukhi njaanurangi unarnnene enninakkiliyude nombara gaanam kettinnale urangaathe njaanirunnu en manovaadiyil nee natta chembakathaikalil enne pookal niranju (2 ) ithramel manamulla povaanu neeyennu aathma sakhee njaan ariyuvaan vaikiyo enninakkiliyude nombara gaanam kettinnale urangaathe njaanirunnu enninakkiliyude nombara gaanam kettinnale urangaathe njaanirunnu. enninakkiliyude nombara gaanam kettinnale urangaathe njaanirunnu. akalumaa kaalocha akathaaril nirayunna mooka dhukkangaalanennarinju enninakkiliyude nombara gaanam kettinnale urangaathe njaanirunnu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍.. ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍.. ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ..ചാരുമുഖി ഞാന്‍ ഉറങ്ങിയുണര്‍ന്നേനെ.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പകത്തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു.. എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പകത്തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു.. ഇത്രമേല്‍ മണമുള്ള പൂവാണു നീയെന്ന് ആത്മസഖി ഞാന്‍ അറിയുവാന്‍ വൈകിയോ.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു.. എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുയിലേ പൂങ്കുയിലേ
- ആലാപനം : ശ്വേത മോഹന്‍ | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഉറങ്ങാൻ നീയെനിക്കരികിൽ വേണം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : ഉമ്പായി
- ഉറങ്ങാൻ അങ്ങെനിക്കരികിൽ വേണം [F]
- ആലാപനം : മഞ്ജരി | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : ഉമ്പായി
- ഒന്നിനുമല്ലാതെ [D]
- ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഇത്രമേൽ എന്നെ നീ [ഓർമക്കായ്]
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഒന്നിനുമല്ലാതെ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഒന്നിനുമല്ലാതെ [F]
- ആലാപനം : മഞ്ജരി | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- അരികില്ലില്ലെങ്കിലും [ഇനിയെന്നും]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍