View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉറങ്ങാൻ അങ്ങെനിക്കരികിൽ വേണം [F] ...

ചിത്രംനോവല്‍ (2008)
ചലച്ചിത്ര സംവിധാനംഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
സംഗീതംഉമ്പായി
ആലാപനംമഞ്ജരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

urangaan angenikkarikil venam
unarumbozhen kaniyaakenam
unarnnaal pinnenikkunarvekaan
oru chumbanathin madhuram venam

punchiriyazhakaay chundil venam
pinangaathe kelkkaan kshama venam
paribhavichaalumen arikilethi
pathivukal thettaathe nokkidenam
(urangaan)

sandhyaadeepam koluthumbol
sarvveshanaay angu munnil venam
kanivode daivam kaathu rakshikkaan
kanneerodennum praarthikkenam
(urangaan)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉറങ്ങാന്‍ അങ്ങെനിക്കരികില്‍ വേണം
ഉണരുമ്പോഴെന്‍ കണിയാകേണം
ഉണര്‍ന്നാല്‍ പിന്നെനിക്കുണര്‍വേകാന്‍
ഒരു ചുംബനത്തിന്‍ മധുരം വേണം

പുഞ്ചിരിയഴകായ് ചുണ്ടില്‍ വേണം
പിണങ്ങാതെ കേള്‍ക്കാന്‍ ക്ഷമവേണം
പരിഭവിച്ചാലുമെന്‍ അരികിലെത്തി
പതിവുകള്‍ തെറ്റാതെ നോക്കിടേണം
(ഉറങ്ങാന്‍ )

സന്ധ്യാദീപം കൊളുത്തുമ്പോള്‍
സര്‍വ്വേശനായ് അങ്ങ് മുന്നില്‍ വേണം
കനിവോടെ ദൈവം കാത്തുരക്ഷിക്കാന്‍
കണ്ണീരോടെന്നും പ്രാര്‍ത്ഥിക്കണം
(ഉറങ്ങാന്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുയിലേ പൂങ്കുയിലേ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
എന്നിണക്കിളിയുടെ നൊമ്പര ഗാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഉറങ്ങാൻ നീയെനിക്കരികിൽ വേണം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : ഉമ്പായി
ഒന്നിനുമല്ലാതെ [D]
ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഇത്രമേൽ എന്നെ നീ [ഓർമക്കായ്‌]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഒന്നിനുമല്ലാതെ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഒന്നിനുമല്ലാതെ [F]
ആലാപനം : മഞ്ജരി   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
അരികില്ലില്ലെങ്കിലും [ഇനിയെന്നും]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍