

ഇത്രമേൽ എന്നെ നീ [ഓർമക്കായ്] ...
ചിത്രം | നോവല്‍ (2008) |
ചലച്ചിത്ര സംവിധാനം | ഈസ്റ്റ്കോസ്റ്റ് വിജയന്‍ |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
M: Ithramel enne nee snehichirunnenkil Enthinu neeyenne vittakannu Evideyo poy maranju F: Ithramel enne nee snehichirunnenkil Enthinu neeyenne vittayachu Akalaan anuvadhichu Ithramel enne nee snehichirunnenkil.. Snehichirunnenkil M: Ithramel enne nee snehichirunnenkil, Ellam sahichu nee enthe doore mari akannu ninnu, Maunamayi mari akannu ninnu.. F: Ithramel enne nee snehichirunnenkil, Ellamarinja nee enthe enne madivillichilla, Orikkalum aruthe ennu paranjilla, Ithramel enne nee snehichirunnenkil, Snehichirunnenkil F: Aruthe ennoru vakku paranjirunnenkil njan akalathirunnene, Orunalum akalathirunnene Nin arikil thala chaaychurangiyene, Aa maarin choodettu unnarnnene, Aa hridayhathin spandanamayi mariyene M: Njan aruthe ennu paranjilla enkilum, Enthe arikil nee vannilla.. Madiyil thala chaaychurangeela, En maarin choodettu unnarnneella, En hridayathin spandanamay maariyilla, Nee orikkalum spandanamay maariyilla.. Ithramel enne nee snehichirunnenkil, Snehichirunnenkil F: Swantham swapnamayi maarum vidhiyude, Kaliyarangalle jeevitham.. Annu njan padiya paattinte pallavi, Ariyathe njan innorthupoyi Ninakkay thozha punar janikkam, Iniyum janmangal onnu cheram M: Swantham swapnamayi marum vidhiyude. Kaliyarangalle jeevitham.. Annu njan padiya pattinte pallavi, Ariyathe njan ennorthupoyi Ninakkay thozhi punar janikkam, Iniyum janmangal onnu cheram (Ithramel..) | വരികള്‍ ചേര്‍ത്തത്: എന്‍ എസ് ആല്‍ബി ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എന്തിനു നീയെന്നെ വിട്ടകന്നു.. എവിടെയോ പോയ്മറഞ്ഞു.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എന്തിനു നീയെന്നെ വിട്ടയച്ചു.. അകലാന്‍ അനുവദിച്ചു.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എല്ലാം സഹിച്ചു നീ.. എന്തേ.. ദൂരെ മാറിയകന്നു നിന്നു.. മൌനമായ്.. മാറിയകന്നു നിന്നു.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എല്ലാം അറിഞ്ഞു നീ.. എന്തേ.. എന്നെ മാടിവിളിച്ചില്ലാ.. ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍... അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ.. ഒരുനാളും അകലാതിരുന്നേനെ.. നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ.. ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ.. ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ.. ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ.. അരികില്‍ നീ വന്നില്ലാ.. മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ.. എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ.. എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ.. നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍... സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി.. നിനക്കായ് തോഴാ പുനര്‍ജനിക്കാം.. ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം.. സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി.. നിനക്കായ് തോഴി പുനര്‍ജനിക്കാം.. ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുയിലേ പൂങ്കുയിലേ
- ആലാപനം : ശ്വേത മോഹന്‍ | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- എന്നിണക്കിളിയുടെ നൊമ്പര ഗാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഉറങ്ങാൻ നീയെനിക്കരികിൽ വേണം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : ഉമ്പായി
- ഉറങ്ങാൻ അങ്ങെനിക്കരികിൽ വേണം [F]
- ആലാപനം : മഞ്ജരി | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : ഉമ്പായി
- ഒന്നിനുമല്ലാതെ [D]
- ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഒന്നിനുമല്ലാതെ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഒന്നിനുമല്ലാതെ [F]
- ആലാപനം : മഞ്ജരി | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍
- അരികില്ലില്ലെങ്കിലും [ഇനിയെന്നും]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍ | സംഗീതം : എം ജയചന്ദ്രന്‍