Punchiriyo (Sad) ...
Movie | Hridayam Oru Kshethram (1976) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by admin on August 22, 2008പുഞ്ചിരിയൊ പൂവില്‍ വീണ പാല്‍ത്തുള്ളിയൊ ? പൂമുഖമോ മണ്ണില്‍ വീണ പൂന്തിങ്കളോ? ഇതള്‍ വിടര്‍ന്ന പുലരിയില്‍ ചെങ്കതിരിന്‍ തിരകളില്‍ ഈശ്വരനെഴുതിയ കവിതയോ (പുഞ്ചിരിയോ ?) ചുണ്ടുകളോ പൊന്നശ്ശോക മൊട്ടുകളോ ചെണ്ടുമല്ലി പൂത്തുതിര്‍ന്ന പൂമണമോ കൊഞ്ചല്‍മൊഴി കളമൊഴിയോ മഞ്ചലേറി വന്ന വണ്ടിന്‍ ചിറകടിയോ? (പുഞ്ചിരിയോ?) കാലുകളോ മഞ്ഞയരളിപ്പൂവുകളോ കൈവിരലോ കണിവെള്ളരി മലരിതളോ പിച്ചകപ്പൂങ്കാറ്റിലാടും കൊച്ചുകാലു വളര്‍ന്നുവരും ചിലമ്പൊലിയോ? (പുഞ്ചിരിയോ?) |
Other Songs in this movie
- Mangalam Nerunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Oru Devan Vaazhum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Manassil Theenaalam
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Punchiriyo (Happy)
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Enthinenne Vilichu Veendumee
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kannupothi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan