Manassil Theenaalam ...
Movie | Hridayam Oru Kshethram (1976) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Samshayalu manassil theenalam eriyumbozhum madiyil maniveena paadum - ninakkayen madiyil maniveena paadum (Manassil..) threthaayugathil raamanaam ninakkaay seethayaay agniyil kadannaval njan dhwaaparayugathil krishnanam ninne thedi vannu njan rukminiyaay janmaantharangal nalkumee mangalyam ponthariyo devachaithanyamo? chaithanyamo?..... (manassil..) poomaalakalaal pon kanavukalaal noopuram charthi nee en vazhiyil aa malarkkulakal vaadidumenno venalil veedhi pidayumenno sumangali nettiyil chaarthunna thilakam sindhooramo divyasankalpamo sankalpamo.... (manassil.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സില്‍ തീനാളമെരിയുമ്പോഴും മടിയില്‍ മണിവീണപാടും നിനക്കായെന്‍ മടിയില്‍ മണിവീണപാടും ത്രേതായുഗത്തില്‍ രാമനാം നിനക്കായ് സീതയായ് അഗ്നിയില്‍ കടന്നവള്‍ ഞാന്‍ ദ്വാപരയുഗത്തില്‍ കൃഷ്ണനാം നിന്നെ തേടിവന്നൂ ഞാന്‍ രുക്മിണിയായ് ജന്മാന്തരങ്ങള്‍ നല്‍കുമീ മംഗല്യം പൊന്‍തരിയോ ദേവ ചൈതന്യമോ? ചൈതന്യമോ........? പൂമാലകളാല്‍ പൊന്‍ കനവുകളാല്‍ നൂപുരം ചാര്‍ത്തി നീ എന്‍ വഴിയില്‍ ആ മലര്‍ക്കുലകള്‍ വാടിടുമെന്നോ വേനലില്‍ വീഥി പിടയുമെന്നോ? സുമംഗലി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം സിന്ദൂരമോ ദിവ്യ സങ്കല്‍പ്പമോ? സങ്കല്‍പ്പമോ........... ? |
Other Songs in this movie
- Mangalam Nerunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Oru Devan Vaazhum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Punchiriyo (Happy)
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Enthinenne Vilichu Veendumee
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kannupothi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Punchiriyo (Sad)
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan