Enthinenne Vilichu Veendumee ...
Movie | Hridayam Oru Kshethram (1976) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Vikas Venattu enthinenne vilichu veendumee manthrakoTiyuTuppichu kaNNuneerinaal thoraNam chaaRthumee kathiRmanTapathil ninnurukaano (enthinenne..) panchendriyangalthan panjaram vittu nee pRaananaam painkiLi parakkumenno ente sreekovilum en pooja deepavum ennumanaadhamaay theerumenno kanavukando- devan kanavukando (enthinenne..) eeSwaran vannu nin kaipidichaalumen SaSwatha dhanam njaan kaividumo? enteyee janmamaam ponmuthu nalki njaan en jeevanaadhane thirichchedukkum karayaruthe devan karayaruthe | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് എന്തിനെന്നെ വിളിച്ചു വീണ്ടുമീ മന്ത്രകോടിയുടുപ്പിച്ചു കണ്ണുനീരിനാല്‍ തോരണം ചാര്‍ത്തുമീ കതിര്‍മണ്ഡപത്തില്‍ നിന്നുരുകാനോ (എന്തിനെന്നെ) പഞ്ചേന്ദ്രിയങ്ങള്‍തന്‍ പഞ്ജരം വിട്ടു നിന്‍ പ്രാണനാം പൈങ്കിളി പറക്കുമെന്നോ എന്റെ ശ്രീകോവിലും എന്‍ പൂജാദീപവും എന്നുമനാഥമായ്ത്തീരുമെന്നോ കനവു കണ്ടോ ദേവന്‍ കനവു കണ്ടോ (എന്തിനെന്നെ) ഈശ്വരന്‍ വന്നു നിന്‍ കൈപിടിച്ചാലുമെന്‍ ശാശ്വതധനം ഞാന്‍ കൈവിടുമോ എന്റെയീ ജന്മമാം പൊന്‍മുത്തു നല്‍കി ഞാന്‍ എന്‍ ജീവനാഥനെ തിരിച്ചെടുക്കും കരയരുതേ ദേവന്‍ കരയരുതേ (എന്തിനെന്നെ) |
Other Songs in this movie
- Mangalam Nerunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Oru Devan Vaazhum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Manassil Theenaalam
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Punchiriyo (Happy)
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kannupothi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Punchiriyo (Sad)
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan