ആ അമ്മ അമ്മയെപ്പോൽ മൊഴിയും ...
ചിത്രം | ഗോത്രം (1994) |
ചലച്ചിത്ര സംവിധാനം | സുരേഷ് രാജ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Lyrics submitted by: Ralaraj Added by devi pillai on February 21, 2010 അ- അമ്മ അമ്മയെപ്പോലീ മൊഴിയും ആ- ആന ആനകേറാമല ആകാശം ഇ - ഇല്ലം ഇന്ഡ്യയില്ലം തറവാട് ഈ - ഈണം ഈണം മൂളും പൂത്തുമ്പി അക്ഷരമാല പഠിക്കാലോ ഉ ഉ ഉണ്ണി ഉണ്ണിപ്പൂവുകള്‍ ഉതിരുന്നു ഊ ഊ ഊഞ്ഞാല് ഊഞ്ഞാല് പൊന്നൂഞ്ഞാല് എ എ എണ്ണ എണ്ണക്കറുപ്പിന്നെന്തഴക് ഏ ഏ ഏഴുസ്വരങ്ങള്‍ ഏഴുനിറം സരിഗ .... രിഗമപധ സരിഗമപധനി ഗധപ മാമാഗ രീരീസസാ അ അമ്മ............. ഐ ഐ ഐക്യം ഐക്യം ഐക്യം ഐശ്വര്യം ഒ ഒ ഒന്ന് ഒന്നേ ഒന്നേ നാമൊന്നേ ഓ ഓ ഓണം ഓണം ഓണം തിരുവോണം അം അം അംബ അംബ ഭാരതാംബ ലല്ലല്ലല്ലലാ...... അ അമ്മ.......... ---------------------------------- Added by devi pillai on February 21, 2010 a- amma ammayeppolee mozhiyum aa - aana aanakeraamala aakaasham i - illam indiayillam tharavaadu ee- eenam enam moolum poothumbi aksharamaala padhikkaalo u u unni unnippoovukal uthirunnu oo oo oonjaal oonjaal ponnoonjaal e e- enna ennakkaruppinnenthazhaku E E Ezhuswarangal Ezhuniram sariga ... rigamapadha... sarigamapadhani gadhapa maamaaga ririsasa a- amma........... ai ai aikyam aikyam aikyam aishwaryam o - o onnu onne onne naamonne O O Onam Onam Onam thiruvonam am - am am amba amba bharathaamba lalala....... | വരികള്‍ ചേര്‍ത്തത്: Ralaraj അ അ അമ്മ അമ്മ അമ്മയെപ്പോലീ മൊഴിയും അമ്മയെപ്പോലീ മൊഴിയും ആ ആ ആന ആന ആനകേറാമല ആകാശം ഇ ഇ ഇല്ലം ഇന്ഡ്യയില്ലം തറവാട് ഇന്ഡ്യയില്ലം തറവാട് ഈ ഈ ഈണം ഈണം ഈണം മൂളും പൂത്തുമ്പി ഈണം മൂളും പൂത്തുമ്പി അ അമ്മ ആ ആന ഇ ഇല്ലം ഈ ഈണം അക്ഷരമാല പഠിക്കാലോ ഉ ഉ ഉണ്ണി ഉണ്ണിപ്പൂവുകള്‍ ഉതിരുന്നു ഉ ഉ ഉണ്ണി ഉണ്ണിപ്പൂവുകള്‍ ഉതിരുന്നു ഊ ഊ ഊഞ്ഞാല് ഊഞ്ഞാല് പൊന്നൂഞ്ഞാല് ഊ ഊ ഊഞ്ഞാല് ഊഞ്ഞാല് പൊന്നൂഞ്ഞാല് എ എ എണ്ണ എണ്ണക്കറുപ്പിന്നെന്തഴക് എ എ എണ്ണ എണ്ണക്കറുപ്പിന്നെന്തഴക് ഏ ഏ ഏഴ് ഏഴുസ്വരങ്ങള്‍ ഏഴുനിറം ഏ ഏ ഏഴ് ഏഴുസ്വരങ്ങള്‍ ഏഴുനിറം സരിഗ ..ആ ...ആ ..അ ..അ .. രിഗമപധ ആ ...ആ ..അ ..അ സരിഗമപധനി ആ ...ആ ..ആ .. ഗധപ മാമാഗ രീരീസസാ ആ ...ആ ..ആ ..ലല്ലല...ലല്ലല...ലല്ലലലാ ... (അ അമ്മ...) ഐ ഐ ഐക്യം ഐക്യം ഐക്യം ഐശ്വര്യം ഐ ഐ ഐക്യം ഐക്യം ഐക്യം ഐശ്വര്യം ഒ ഒ ഒന്ന് ഒന്നേ ഒന്നേ നാമൊന്നേ ഒ ഒ ഒന്ന് ഒന്നേ ഒന്നേ നാമൊന്നേ ഓ ഓ ഓണം ഓണം ഓണം തിരുവോണം ഓ ഓ ഓണം ഓണം ഓണം തിരുവോണം അം അം അംബ അംബ ഭരതാംബ അം അം അംബ അംബ ഭരതാംബ ലല്ലല്ല ആ ..ആ ...ആ ....ലല്ലല്ല ...ലല്ലല്ലല്ലലാ... ആ ..ആ ... (അ അമ്മ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാ പൂവേ വാ പൂവേ
- ആലാപനം : കോറസ്, പന്തളം ബാലന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- അക്ഷരമൊരു
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- സരസിജ
- ആലാപനം : കോറസ്, പന്തളം ബാലന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കതിരോൻ കണിവെക്കും
- ആലാപനം : പി ജയചന്ദ്രൻ, കോറസ്, പന്തളം ബാലന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- തത്തംപള്ളിക്കാരാ താരമ്പാ
- ആലാപനം : കോറസ്, രവി കൃഷ്ണൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഒരു തരത്തിലുള്ള
- ആലാപനം : കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ