View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pachappalunke ...

MovieMullavalliyum Thenmaavum (2003)
Movie DirectorVK Prakash
LyricsGireesh Puthenchery
MusicOuseppachan
SingersJyotsna Radhakrishnan, Balu
Play Song
Audio Provided by: Sandhya Sasee

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

ഹേയ് പച്ചപ്പളുങ്കേ പച്ചപ്പളുങ്കേ പച്ചക്കിളിപളുങ്കു പെണ്ണേ
മൊഴിയഴകേ
കുനു കുനു കൂനു കുണുത്തതെന്തേ
നനു നനു നനു നനുത്ത തത്തേ
മയ്യണിഞ്ഞ മിഴിയല്ലേ മധുമന്ദഹാസമില്ലേ...

പച്ച പച്ചപ്പളുങ്കേ കൊച്ചു പിച്ചു കരിമ്പേ മൊട്ടോടു മൊട്ടിട്ടു വാ വാ
ഹേയ് പിച്ച വെച്ചു പറക്കാം മച്ചിനകത്തൊളിക്കാം കണ്ണാരം പൊത്തിപ്പൊത്തി കളിക്കാം
ഒരുനോക്കു കൊണ്ടു നുള്ളാതെ കളിവാക്കു കൊണ്ടു തള്ളാതെ
ഒരു നോക്കു നോക്കിയെന്നെ കൊല്ലാതെ കളിവാക്കു ചൊല്ലിയെന്നെ കുഴക്കാതെ
ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ്
(പച്ച പച്ചപ്പളുങ്കേ...)

ആരോടും മിണ്ടാത്തതെന്തേ അരുമയാമെൻ മണിച്ചിപ്രാവേ
കെട്ടിപ്പിടിക്കാതെ മുത്തം കൊടുക്കാതെ കുറുമ്പിയാമീ കുസൃതി കാറ്റിനു
കടലുറങ്ങാൻ നേരമായ് കാവൽ നമ്മൾ മാത്രമായ്
ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ്
(പച്ച പച്ചപ്പളുങ്കേ...)

കറുകറെ കാണും കറുത്ത മറുകിൽ പറന്നിറങ്ങും കാർനിറ വണ്ടേ
തുടു തുടുത്താടും തുമ്പപ്പൂവിനു പുലർനിലാവിൻ തൂവലുണ്ടോ
തനു തലോടാൻ മോഹമായി വന്നു ചേരാൻ നേരമായി
ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ്
(പച്ച പച്ചപ്പളുങ്കേ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

Hey pachappalunke pachappalunke pachakkili palunku penne
mozhiyazhake
kunu kunu kunu kunuthathenthe
nanu nanu nanu nanutha thathe
mayyaninja mizhiyalle madhu mandahaasamille

Pacha pachappalunke kochu pichu karimbe mottodu mottittu vaa vaa
Hey picha vechu parakkaam machinakatholikkaam kannaaram pothi pothi kalikkaam
oru nokku kondu nullaathe kalivaakku kondu thallaathe
oru nokku nokkiyenne kollaathe kalivaakku cholliyenne kuzhakkaathe
ini njaan virikkum pullupaayil poovaal maine mayangu
(Pacha pacha palunke...)

Aarodum mindaathathenthe arumayaamen manichipraave
Kettippidikkaathe mutham kodukkaathe kurumpiyaamee kusruthikkaattinu
kadalurangaan neramaay kaaval nammal maathramaay
ini njaan virikkum pullupaayil poovaal maine mayangu
(Pacha pacha palunke...)

Karukare kaanu karutha marukil parannirangum kaarnira vande
Thudu thuduthaadum thumpappoovinu pularnilaavin thoovalundo
Thanu thalodaan mohamaayi vannu cheraan neramaayi
ini njaan virikkum pullupaayil poovaal maine mayangu
(Pacha pacha palunke...)



Other Songs in this movie

Thaamaranoolinaal
Singer : G Venugopal, Gayathri Asokan   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Chittikuruvi
Singer : Sujatha Mohan, Unni Menon   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Ninakkum Nilaavil
Singer : Kalyani Menon   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Dhumthanakkadi
Singer : Baby Kalyani, Franco, Ganga   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Anthinilaa Chemparunthe
Singer : Indrajith   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Ninave En Ninave Pozhiyum
Singer : P Jayachandran   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Kadalilaki Karayodu Cholli
Singer : Balu, Franco   |   Lyrics : Gireesh Puthenchery   |   Music : Ouseppachan