View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളിച്ചുണ്ടൻമാവിൻ തണുപ്പുള്ള [F] ...

ചിത്രംറോമിയോ (2007)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംശ്വേത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ (2)
തനിച്ചു വന്നിരിക്കുന്ന പെണ്ണേ
നീ ഒളിച്ചുള്ളിൽ ഒതുക്കും
പ്രണയത്തിൻ കടലിൻ
കരയിൽ വന്നിരുന്നോട്ടേ
ഞാൻ കളി പറഞ്ഞിരുന്നോട്ടേ
(കിളിച്ചുണ്ടൻ...)

കരയുടെ മേലെ തിരഞൊറിയോടെ
നുരമണി വിരിച്ചോട്ടേ
വെള്ളിച്ചിലമ്പൊലി വിതച്ചോട്ടേ (2)
അലയുടെ കൈയിൽ പൊലിമകളേറും
മണിച്ചിപ്പി മെല്ലെ തുറന്നിടട്ടേ (2)
അതിലുള്ള നറുമുത്ത് കവർന്നിടട്ടേ
(കിളിച്ചുണ്ടൻ...)

കളകളമോടെ മറുകര തേടും
കനവൊന്നു കടഞ്ഞോട്ടേ
നല്ല പവിഴങ്ങളെടുത്തോട്ടെ (2)
മഴയുടെ പീലി മുകിലൊലിയോടെ
ഇളം തെന്നലായ് ഞാൻ പറന്നിടട്ടേ (2)
ഉരുകുന്ന മനസ്സൊന്ന് തഴുകിടട്ടേ
(കിളിച്ചുണ്ടൻ...)


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on April 25, 2011

kilichundan maavin thanuppulla thanalil
thanichu vannirikunna penne
nee olichullil othukkum
pranayathil kadalin
karayil vannirunnotte
njaan kali paranjirunnotte
(kilichundan maavin ...)

karayude mele thiranjoriyode
nuramani virichotte
velli chilampolil vithachotte(2)
alayude kaiyil polimakalerum
manichippi melle thurannidatte (2)
athilulla narumuth kavarnniddatte
(kilichundan maavin ...)

kalakala mode marukara thedum
kanavonnu kadanjotte
nalla pavizhangaleduthotte (2)
mazhayude theril mukiloliyode
ilam thennalaayi njan parannidatte (2)
oru kunnu manasonnu thazhukidatte
kilichundan maavin..
(kilichundan maavin ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിച്ചുണ്ടൻമാവിൻ തണുപ്പുള്ള [F]
ആലാപനം : അഫ്‌സല്‍, ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
പാൽക്കടലിലുയരും പരമാനന്ദമേ [F]
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
പാൽകടലിലുയരും പരമാനന്ദമേ [F]
ആലാപനം : മഞ്ജരി, ശങ്കരന്‍ നമ്പൂതിരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഒളിക്കുന്നു എന്നാലുള്ളിൽ മുളയ്ക്കുന്നതെന്താണു
ആലാപനം : എം ജി ശ്രീകുമാർ, റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍