

പൊന്നേ പൊരുളേ കയറിയിരിക്കു ...
ചിത്രം | സൗദാമിനി (2003) |
ചലച്ചിത്ര സംവിധാനം | പി ഗോപികുമാര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | എം ജി ശ്രീകുമാർ, മഞ്ജു കൃഷ്ണ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 പൊന്നേ പൊരുളേ കേറിയിരിക്ക് പിന്നിൽ എനിക്കു തുണയായ് മുന്നിൽ നീണ്ടു കിടക്കും പാതയിൽ കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...) അടിയടിമുടിയാഭരണങ്ങൾ അണിഞ്ഞു നർത്തനമടുന്നൂ പരണാ പുന്നാ പാരിജാതം പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...) നമുക്കു വേണ്ടി വിശറികൾ നീർത്തി നാടും കാടും പെരുവഴിയും കുയിലും മയിലും ഓടക്കാടും കുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....) വീണപൂവുകൾ പട്ടു വിരിച്ചൂ താണു പറന്നൂ തത്തമ്മ തലയിൽ പൂക്കൾ ചിതറീ വിതറീ പൂമരമാകും പുതുവിശറി (പൊന്നേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 15, 2010 Ponne porule keriuyirikku pinnil enikku thunayaay munnil neendu kidakkum paathayil konnamarangal kuda nivarthi (Ponne...) Adimudiyaninjabharanangal aninju narthanamaadunnu paranaa punnaa paarijaatham pakidayuruttee poonkaattu (Ponne...) Namukku vendi visharikal neerthi naadum kaadum peruvazhiyum kuyilum mayilum odakkaadum kuzhalu vilippoo niranirayaay (ponne...) Veenapoovukal pattu virichu thaanu parannu thathamma thalayil pookkal chitharee vitharee poomaramaakum puthuvishari (ponne...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൊന്ന പൂത്തു
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്
- ഓടി കളിക്കുമ്പോള്‍
- ആലാപനം : വി ദേവാനന്ദ്, മഞ്ജു കൃഷ്ണ | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്
- വര്‍ണ്ണിക്കാന്‍ വാക്കുകളില്ല
- ആലാപനം : ബിജു നാരായണന്‍ | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്
- ഒരിക്കലും പിണങ്ങാത്തൊരിണക്കം
- ആലാപനം : കെ എസ് ചിത്ര, വിധു പ്രതാപ് | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്