View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ ...

ചിത്രംകുടുംബവാര്‍ത്തകള്‍ (1998)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംബിജു നാരായണന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on March 2, 2011

ദുഃഖസ്വപ്നങ്ങളേ....നിത്യസത്യങ്ങളേ...(2)
ദുഃഖാര്‍ദ്രരായി ഭൂമിയില്‍ ഞങ്ങളെ
വിട്ടകന്നെങ്ങോ വിദൂരത്തിലെത്തിയ
സ്വര്‍ഗ്ഗസ്ഥയായൊരു ദേവിയെ കണ്ടുവോ...
ദുഃഖസ്വപ്നങ്ങളേ...നിത്യ സത്യങ്ങളേ..

ഈ മലനാടിനെ കോരിത്തരിപ്പിച്ച
ആനന്ദനടനവും വശ്യഭാവങ്ങളും (ഈ മലനാടിനെ...)
ഇല്ല...മറക്കുവാനാകില്ല പൈതലേ...
ഈ ജന്മമല്ല...മറ്റേതു ജന്മത്തിലും...(ഇല്ല...)
(ദുഃഖസ്വപ്നങ്ങളേ.......)

വിധിയെത്ര ക്രൂരമാണെങ്കിലും എന്തിനായ്
ശരമെയ്തുവീഴ്ത്തിയീ മാടപ്പിറാവിനെ....(വിധിയെത്ര...)
അരുതേയരുതേ ഇതാരോടുമിങ്ങനെ...കാട്ടരുതേ....
ഞങ്ങള്‍ക്കാവില്ലിതോര്‍ക്കുവാന്‍ ...(അരുതേ....)
(ദുഃഖസ്വപ്നങ്ങളേ.......)

 

----------------------------------

Added by Kalyani on March 2, 2011

Dukha swapnangale....nithya sathyangale...(2)
dukhaardraraayi bhoomiyil njangale
vittakannengo vidoorathilethiya
swargasthayaayoru deviye kanduvo...
dukha swapnangale....nithya sathyangale...

ee malanaadine koritharippicha
aananda nadanavum vashya bhaavangalum(ee malanaadine...)
illa...marakkuvaanaakilla paithale...
ee janmamalla...mattethu janmathilum...(illa...)
(dukha swapnangale....)

vidhiyethra krooramaanenkilum enthinaay
sharameythu veezhthi ee maadappiraavine... (vidhiyethra...)
aruthe aruthe ithaarodumingane...kaattaruthe....
njangalkkaavillithorkkuvaan...(aruthe....)
(dukha swapnangale....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നുഷ കന്യകേ
ആലാപനം : സംഗീത (പുതിയത്)   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തങ്കമണി താമരയായ്‌
ആലാപനം : ബിജു നാരായണന്‍, ചിത്ര അയ്യർ‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തിരുവാണിക്കാവും
ആലാപനം : സംഗീത (പുതിയത്)   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൊൻവിളക്കേന്തും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ
ആലാപനം : സംഗീത (പുതിയത്)   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്