View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണിനും പെണ്ണിനും ...

ചിത്രംഉത്തര (2003)
ചലച്ചിത്ര സംവിധാനംസനിൽ കളത്തിൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

മണ്ണിനും പെണ്ണിനും മനസ്സൊരു പോലെ
കണ്ണിനും കാതിനും കുളിരൊരു പോലെ (2)
കണ്ണാടിപ്പുഴയ്ക്കും കാറ്റാടി പൂവിനും
കണ്ണുനീർ തുള്ളികൾ ഒരു പോലെ
ഒരു പോലെ ഒരു പോലെ
(മണ്ണിനും...)

വെൺ തിങ്കൾ പോകുന്ന പൊന്മാൻ പേടയതു
പൊന്നും പവിഴവുമൊരു പോലേ
വെള്ളാരം കുന്നിലെ വെണ്ണിലാ മുത്തും
വെള്ളാമ്പൽ പൂക്കളും ഒരുപോലെ ഒരുപോലെ
(മണ്ണിനും...)

സ്വപ്നങ്ങൾ പൂക്കുന്ന മാനസ പൊയ്കയതു
വസന്തവും ശിശിരവും ഒരു പോലെ
എനിക്കു നീയും നിനക്കു ഞാനും
എപ്പോഴും എവിടെയും ഒരു പോലെ
ഒരു പോലെ ഒരു പോലെ ഒരു പോലെ
(മണ്ണിനും...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

Manninum penninum manassorupole
Kanninum kaathinum kuliroru pole (2)
kannaadippuzhaykkum kaattaadippoovinum
kannuneerthullikal orupole
orupole orupole
(Manninum...)

Venthinkal pokunna ponmaan pedayathu
Ponnum pavizhavumorupole
Vellaaram kunnile vennila muthum
Vellaambal pookkalum orupole oru pole
(manninum....)

Swapnangal pookkunna maanasa poykayathu
Vasanthavum shishiravum orupole
Enikku neeyum ninakku njaanum
Eppozhum evideyum oru pole
Oru pole orupole orupole
(manninum.....)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ രാഗാമൃതം ചൊരിയുകയില്ലേ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കൈ കുമ്പിളില്‍ കണ്ണീര്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ദേവി പ്രിയേ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മണ്ണിനും പെണ്ണിനും [F]
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ശ്രീ മഹാദേവന്‍റെ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കണ്ണീർപന്തലിൽ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഉഷസ്സേ ഉഷസ്സേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്