View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിരില്ലം വാഴും (D) ...

ചിത്രംജലോത്സവം (2004)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Simi on April 1, 2010,corrected by rajagopal
Kulirillam vaazhum karumaadippennaale
Varinellin koompil cherupoovum vannille (Kulir)
Puthuchaalil ina thedum thiru thalipoonjaane
Kaliyaakki chiri thookunnoru naanakkunjaano
Karalilu kirukiru kanavukal nirayana
Kinnaarangal parayalle
Punnaaragaanam choriyalle
Ithu praayam thedum kothiyalle
Nellola kaayum manamalle
Athu neeyo njaano koyyunnu(Kulir)

Thelimaanam thottappol maadam neeele
Mula neetum swapnangal kuliraniyunnu
Chelimannil thappumpol thaaraakkoottam
Vili paadum pattunde karuka varampil
Vannethaanaare nirapenne nee kaathu
Ninne polokkunnoru koothaadi chekkan
Ottaalil veeno muttaatha meene
Ennodenthe kothi thonneeduvaan
Mannaasa thedum ilavithaayi
Manam enne ninne kande poyi
Enthenthu moham karuthunnu
Athu vannennalle kaanendu

Kathir koyyaan vannappol maadam meethe
Olinottam paalunnu cherumiye nokki
Avale kandanchi poyi mohappaadam
Anavellam thullunnu ana muriyumpol
Kannethaa dooram cheru vallathelethaam
Ninne thanente kiliyullathaal muthaam
Mattaarum kaanaathottaykku vannaal
Mutham mutham ilaneeru tharaam
Vattaatha kaayal thelineeraayi
Ini ninne thanne pulkidaam
Ennennum ente karalinte
Puthu ponnum thenum nalkidaam (Kulir)




----------------------------------


Added by madhavabhadran on August 25, 2010
 
(പു) കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ
വരിനെല്ലിന്‍ കൂമ്പില്‍ ചെറുപൂവും വന്നീലേ
പുതുചാലില്‍ ഇണ തേടും തിരുതാലിപ്പൂഞ്ഞാനേ
കളിയാക്കി ചിരി തൂകുന്നൊരു നാണക്കുഞ്ഞാണോ
(സ്ത്രീ) കരളിലു കിരുകിരു കനവുകള്‍ നിറയണ
കിന്നാരങ്ങള്‍ പറയല്ലേ
പുന്നാരഗാനം ചൊരിയല്ലേ
ഇതു പ്രായം തേടും കൊതിയല്ലേ
(പു) നെല്ലോല കായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നു

(പു) തെളിമാനം തൊട്ടപ്പോള്‍ പാടം നീളേ
മുള നീട്ടും സ്വപ്നങ്ങള്‍ കുളിരണിയുന്നു
(സ്ത്രീ) ചെളിമണ്ണില്‍ തപ്പുമ്പോള്‍ താറാക്കൂട്ടം
വിളിപാറും പാട്ടുണ്ടേ കറുക വരമ്പില്‍
(പു) വന്നെത്താനാരേ നിറപെണ്ണേ നീ കാത്തു
(സ്ത്രീ) നിന്നെപ്പോലൊക്കുന്നൊരു കൂത്താടി ചെക്കന്‍
(പു) ഒറ്റാലില്‍ വീണോ മുറ്റാത്ത മീനേ
എന്നോടെന്തേ കൊതി തോന്നിടുവാന്‍
(സ്ത്രീ) മണ്ണാശ തേടും വിളവിത്തായി
മനമെന്നേ നിന്നെ കണ്ടേ പോയു്
(പു) എന്തെന്തു മോഹം കരുതുന്നോ
അതു വന്നെന്നല്ലേ കാണേണ്ടു

(സ്ത്രീ) ഉം കതിര്‍ കൊയ്യാന്‍ വന്നപ്പോള്‍ മാടം മീതേ
ഒളി നോട്ടം കാണുന്നു ചെറുമിയെ നോക്കി
(പു) അവളെക്കണ്ടഞ്ചിപ്പോയു് മോഹപ്പാടം
അണവെള്ളം തുള്ളുന്നു മട മുറിയുമ്പോല്‍
(സ്ത്രീ) കണ്ണെത്താദൂരം ചെറുവള്ളത്തേലെത്താം
(പു) നിന്നെത്താനെന്റെ ഹൃദിയുള്ളത്താല്‍ മുത്താം
(സ്ത്രീ) മറ്റാരും കാണാതൊറ്റയ്ക്കു വന്നാല്‍
മുത്തം മുത്തം ഇളനീരു തരാം
(പു) വറ്റാത്ത കായല്‍ തെളിനീരായി
(സ്ത്രീ) ഇനി നിന്നേത്തന്നേ പുല്‍കിടാം
(പു) ഹോയു് എന്നെന്നും എന്റെ കരളിന്റെ
(സ്ത്രീ) പുതു പൊന്നും തേനും നല്‍കീടാം

(പു) കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ
വരിനെല്ലിന്‍ കൂമ്പില്‍ ചെറുപൂവും വന്നീലേ
പുതുചാലില്‍ ഇണ തേടും തിരുതാലിപ്പൂഞ്ഞാനേ
കളിയാക്കി ചിരി തൂകുന്നൊരു നാണക്കുഞ്ഞാണോ
(സ്ത്രീ) ഹാ കരളിലു കിരുകിരു കനവുകള്‍ നിറയണ
കിന്നാരങ്ങള്‍ പറയല്ലേ
പുന്നാരഗാനം ചൊരിയല്ലേ
ഇതു പ്രായം തേടും കൊതിയല്ലേ
(പു) നെല്ലോല കായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണീരിന്റെ (വാവേ വാവാവോ) (M)]
ആലാപനം : ജി വേണുഗോപാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കേരനിരകളാടും
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മിഴിയിലെ നാണം
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
താരക പൊടി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കണ്ണീരിന്റെ (വാവേ വാവാവോ) (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മനസ്സില്‍
ആലാപനം : സുഗീത മേനോന്‍, വരുണ്‍ ജെ തിലക്   |   രചന : വരുണ്‍ ജെ തിലക്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മഴമഞ്ഞിന്‍ പുലരി
ആലാപനം : ഫ്രാങ്കോ   |   രചന : സുരേഷ് മാധവ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌