View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാമജ സഞ്ചാരിണി [M] ...

ചിത്രംപരിണയം (1994)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Saamaja sanchaarini Saraseeruha madhuvaadhini (2)
Shranu mama hridayam smarashara nilayam (2)
Saamaja sanchaarini Saraseeruha madhuvaadhini

Adharam madhuram magarandhabharam
Komala kesham ghanasangasham (2)
Mounaacharanam aa... aaa aa....aaa
Mounaacharanam mathiyini sumukhi
Anayu sakhi nee kuvalaya nayanee
(Saamaja sanchaarini ...)

Vadanam ruchiram hridayandhaharam
Maadhakahaasam maadhava maasam (2)
Preelavaranam maatuka dhayithe
Vijanam sadanam kisalaya mridule

Saamaja sanchaarini Saraseeruha madhuvaadhini (2)
Shranu mama hridayam smarashara nilayam (2)
Saamaja sanchaarini Saraseeruha madhuvaadhini
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ (2)
ശൃണു മമ ഹൃദയം സ്മര ശരനിലയം (2)
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ

അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസങ്കാശം (2)
മൗനാചരണം - ആ ..
മൗനാചരണം മതി ഇനി സുമുഖി
അണയൂ സഖി നീ കുവലയ നയനേ
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ

വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം (2)
വ്രീളാവരണം മാറ്റുക ദയിതേ
വിജനം സദനം കിസലയ മൃദുലേ

സാമജ സഞ്ചാരിണീ സരസീരുഹ മധുവാദിനീ (2)
ശൃണു മമ ഹൃദയം സ്മരശരനിലയം (2)
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ .............

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൈശാഖ പൗർണ്ണമിയോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
സാമജ സഞ്ചാരിണി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
അഞ്ചു ശരങ്ങളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
പാർവ്വണേന്ദു
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ശാന്താകാരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
വൈശാഖ പൗർണ്ണമിയോ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി