

സാഗരം ചാലിച്ച ചായം ...
ചിത്രം | ആകാശത്തിന് കീഴെ () |
ചലച്ചിത്ര സംവിധാനം | അമ്പിളി |
ഗാനരചന | ശശി ചിറ്റഞ്ഞൂര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 സാഗരം ചാലിച്ച ചായം സാഗരം ചാലിച്ച ചായം പകർന്നതോ നിൻ മിഴിക്കോണിലെ നീലം കാർമുകിൽ മെല്ലെ കവർന്നെടുത്തതോ നിൻ കൂരിരുൾ കൂന്തലിൻ ശ്യാമം (സാഗരം..) പാടിപ്പറന്നു പോം പൈങ്കിളിത്തത്ത തൻ പാടലച്ചുണ്ടിലെ ഈണം അലിയിച്ചു ചേർത്തുവോ നിൻ കളകണ്ഠത്തിൽ അലരിലെ നറുതേൻ മധുരം നറുതേൻ മധുരം (സാഗരം..) പൂമുല്ലപൂക്കൾ കൊണ്ടൊരുക്കിയെടുത്തതോ നിന്റെയീ തൂമന്ദഹാസം താമരപ്പൂക്കളിൽ നിന്നെടുത്തതോ നിന്റെ ഈ മൃദുമേനിതൻ സ്നിഗ്ദ്ധം മേനിതൻ സ്നിഗ്ദ്ധം (സാഗരം..) ---------------------------------- Added by Susie on July 5, 2010 saagaram chaalicha chaayam... saagaram chaalicha chaayam pakarnnatho nin mizhikkonile neelam kaarmukil melle kavarnneduthato nin koorirul koonthalin shyaamam (saagaram) paadipparannu pom painkilithatha than paadalachundile eenam aliyichu cherthuvo nin kalakandathil alarile naruthen madhuram naruthen madhuram (saagaram) poomullappookkal kondorukkiyeduthatho ninteyee thoomandahaasam thaamarappookkalil ninneduthatho ninte ee mridumeni than snigdham meni than snigdham (saagaram) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹരിഹരസുതനേ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശശി ചിറ്റഞ്ഞൂര്‍ | സംഗീതം : ജി ദേവരാജൻ
- കുമ്മാട്ടിപ്പാട്ടിന്റെ താളത്തില്‍
- ആലാപനം : എസ് ജാനകി | രചന : പന്തളം സുധാകരൻ | സംഗീതം : ജി ദേവരാജൻ
- മുകിലിന്റെ പൊന്‍തേരില്‍
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പന്തളം സുധാകരൻ | സംഗീതം : ജി ദേവരാജൻ