View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍ ...

ചിത്രംകാല്‍പ്പാടുകള്‍ (1962)
ചലച്ചിത്ര സംവിധാനംകെ എസ് ആന്റണി
ഗാനരചനകുമാരനാശാന്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, പി ലീല, ആനന്ദവല്ലി

വരികള്‍

Lyrics submitted by: Indu Ramesh

Panduthara hindusthaanathil vanpukazh konda shraavasthikkaduthorooril
randaayirathanjooraandolamaay veyil kondengum vaakakal pookkum naalil

appozhuthangoru penkodiyaal cheru cheppukudamonnaraykku melil..
cheru cheppukudamonnaraykku melil...

daahikkunnu bhaginee krupaarasa mohanam kulir thanneerithaashu nee
omale... tharoo... tharoo...

allallenthu kadhayithu kashtame
allalaanagu jaathi marannitho
neecha naari than kaiyyaal jalam vaangi
aachamikkumo chollezhumaaryanmaar

jaathi chodikkunnilla njaan sodaree
chodikkunnu neer naavu varandaho...

chirakatta minnaaminungu pole
arupakal neengiyizhanjizhanju....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍ വന്‍പുകഴ് കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ് വെയില്‍ കൊണ്ടെങ്ങും വാകകള്‍ പൂക്കും നാളിൽ

അപ്പോഴുതങ്ങോരു പെണ്‍കൊടിയാള്‍ ചെറു ചെപ്പുകുടമൊന്നരയ്ക്കു മേലിൽ..
ചെറു ചെപ്പുകുടമൊന്നരയ്ക്കു മേലിൽ..

ദാഹിക്കുന്നു ഭഗിനീ കൃപാരസ മോഹനം കുളിര്‍ തണ്ണീരിതാശു നീ
ഓമലേ... തരൂ... തരൂ...

അല്ലല്ലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ..
നീചനാരി തന്‍ കൈയ്യാല്‍ ജലം വാങ്ങി
ആചമിക്കുമോ ചൊല്ലെഴുമാര്യന്മാർ..

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ...

ചിറകറ്റ മിന്നാമിനുങ്ങ്‌ പോലെ
അറുപകല്‍ നീങ്ങിയിഴഞ്ഞിഴഞ്ഞു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേവാഴിത്തമ്പുരാന്‍
ആലാപനം : കെ പി ഉദയഭാനു, ശാന്ത പി നായര്‍   |   രചന : നമ്പിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
കരുണാസാഗര
ആലാപനം : കെ പി ഉദയഭാനു, കമല കൈലാസ് നാഥൻ   |   രചന : നമ്പിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
താകിൻ താരാരോ
ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു, ആനന്ദവല്ലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു ജാതി ഒരു മതം [ദൈവമേ കാത്തുകൊള്‍കങ്ങ്]
ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാളികമുറ്റത്തേ
ആലാപനം : പി ലീല   |   രചന : നമ്പിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ജാതിഭേദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : എം ബി ശ്രീനിവാസന്‍
അറ്റെന്‍ഷന്‍ പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
എന്തു ചെയ്യേണ്ടതെങ്ങോട്ടു
ആലാപനം : പി ലീല   |   രചന : കുമാരനാശാന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
നമ്മുടെ പണ്ടത്തെ
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍