View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അലയുമെന്‍ പ്രിയതര[D] ...

ചിത്രംസമുദായം (1995)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Vijayakrishnan VS on November 25, 2009
അലയുമെന്‍ പ്രിയതരമോഹങ്ങള്‍ക്കിന്നിനി
ഇളവേല്‍ക്കുവാനൊരു തേന്‍കൂട്
ഇളമാനുകള്‍ ഇണയായ് തുള്ളും
ചന്ദനക്കുടിലിനകത്തൊരു തേന്‍കൂട്.. നിന്‍
കുടിലിനകത്തൊരു തേന്‍കൂട്..

ഒരു സ്വര്‍ണ്ണത്താലിതന്‍ താമരപ്പൂവായെന്‍
ഹൃദയമീ മാറത്തു ചായും...
കാതോര്‍ത്തു കേള്‍ക്കുമതെന്നും നിന്നാത്മാവില്‍
കാതരമോഹത്തിന്‍ മന്ത്രം
പ്രണയാതുരമാം സ്വപ്നമന്ത്രം..


മിഴിയിലെ ആകാശനീലിമയില്‍ സ്വപ്ന-
മതിലേഖ തോണിയില്‍ വന്നു
തോണി തുഴയുന്നോരാളിന്റെ ചാരത്തു
നാണിച്ചിരിക്കുന്നതാരോ.. മെല്ലെ
മാറത്തു ചായുന്നതാരോ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലയുമെന്‍ പ്രിയതര (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മണവാട്ടി
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ആനന്ദ ഹേമന്ത
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
അലയുമെന്‍ പ്രിയതര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ