View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാര്‍ഗഴിയില്‍ മഞ്ഞു ...

ചിത്രംഎന്റെ പ്രിയതമന് (1997)
ചലച്ചിത്ര സംവിധാനംസേതുരാജൻ
ഗാനരചനഡോ സദാശിവന്‍
സംഗീതംആല്‍ബര്‍ട്ട്‌ വിജയന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011
 
മാർഗഴിയിൽ മഞ്ഞ് മാന്തളിരിൽ വീഞ്ഞ് (2)
മദിരയിൽ ലഹരിയിൽ മാറിൽ പടരൂ
മാദകമോഹിനീ പടരൂ (2)

ശില്പം പോലെ അഞ്ജന ശില്പം പോലെ
ശിശിരവിലാസിനീ അരികിലിതാ (2)
മുകരൂ മുകരൂ അമൃതനിലകളിൽ
കാമോദ്ദീപക ശൃംഗങ്ങളിൽ
ആഹാ ഹാഹാ ആ....
(മാർഗഴിയിൽ.....)

തല്പം പോലെ മഞ്ജുള തല്പം പോലെ
മദന മനോഹരീ ഇരവിലിതാ (2)
ചൊരിയൂ ചൊരിയൂ ലഹരി സിരകളിൽ
ലാസ്യോന്മാദിനീ ഹംസങ്ങളിൽ
ആഹാ ഹാഹാ ആ....
(മാർഗഴിയിൽ.....)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011
 
Maargazhiyil manju maanthaliril veenju
Madirayil lahariyil maaril padaroo
maadakamohinee padaroo

Shilpam pole anjana shilpam pole
shishiravilaasinee arikilithaa
mukaroo mukaroo amrutha nilakalil
kaamoddeepaka srumgangalil
aahaa.haa.haa..
(Maargazhiyil manju...)

Thalpam pole manjula thalpam pole
madana manoharee iravilithaa
Choriyoo choriyoo lahari sirakalil
Laasyonmaadinee hamsangalil
aahaa.haa.haa..
(Maargazhiyil manju...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലല്ലലം ചൊല്ലും പൂങ്കാറ്റേ
ആലാപനം : എസ് ജാനകി   |   രചന : ഡോ സദാശിവന്‍   |   സംഗീതം : ആല്‍ബര്‍ട്ട്‌ വിജയന്‍
എന്റെ മനസ്സിലും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഡോ സദാശിവന്‍   |   സംഗീതം : ആല്‍ബര്‍ട്ട്‌ വിജയന്‍
വസന്തകാല പക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ സദാശിവന്‍   |   സംഗീതം : ആല്‍ബര്‍ട്ട്‌ വിജയന്‍
മാറിടത്താമര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ സദാശിവന്‍   |   സംഗീതം : ആല്‍ബര്‍ട്ട്‌ വിജയന്‍
കാതില്‍ കുണുക്കിട്ടു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഡോ സദാശിവന്‍   |   സംഗീതം : ആല്‍ബര്‍ട്ട്‌ വിജയന്‍