View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ ഗാനം കേള്‍ക്കാതെ ...

ചിത്രംഒരു മുത്തം മണിമുത്തം (1997)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Jija Subramanian

Ee gaanam kelkkathe neeyengo poy
oh..oro raavin romaancham poo choodi
neeyengo poy
oh..poroo raavin poomancham pooki njan
neeyengo poy..

Ninnilaliyaam njan somarasamaay
Ninnil nirayaamee layalahari (2)
ninne thedum raagam njan
ennil peyyum megham nee
ninnil chaayum pulakitha latha njan
(Ee gaanam..)

Nin karangal thedum manvipanchi njan
meetti neeyunarthoo swaralahari (2)
Oro poovum njaanallo
poovin lasyam njaanallo
maaril chaayum malarani latha njan
(Ee gaanam..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഈ ഗാനം കേള്‍ക്കാതെ നീയെങ്ങോ പോയ്
ഓ..പോരൂ രാവിൻ രോമാഞ്ചം പൂ ചൂടി
നീയെങ്ങോ പോയ്
ഓ..പോരൂ രാവിൻ പൂമഞ്ചം പൂകി ഞാൻ
നീയെങ്ങോ പോയ്....

നിന്നിലലിയാം ഞാൻ സോമരസമായ്
നിന്നിൽ നിറയാമീ ലയലഹരി (2)
നിന്നെ തേടും രാഗം ഞാൻ
എന്നിൽ പെയ്യും മേഘം നീ
നിന്നിൽ ചായും പുളകിത ലത ഞാൻ
(ഈ ഗാനം....)

നിൻ കരങ്ങൾ തേടും മൺവിപഞ്ചി ഞാൻ
മീട്ടി നീയുണർത്തൂ സ്വരലഹരി (2)
ഓരോ പൂവും ഞാനല്ലോ
പൂവിൻ ലാസ്യം ഞാനല്ലോ
മാറിൽ ചായും മലരണി ലത ഞാൻ
(ഈ ഗാനം....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓമനത്തിങ്കളുറങ്ങൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ദേവി നീയെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പൂവിട്ടല്ലോ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ഓമനതിങ്കള്‍ ഉറങ്ങൂ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പൂവിട്ടല്ലോ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍