View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മങ്ങളേ തേങ്ങുന്നുവോ ...

ചിത്രംഅച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ (1998)
ചലച്ചിത്ര സംവിധാനംരാജന്‍ പി ദേവ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംകലവൂര്‍ ബാലന്‍
ആലാപനംകെസ്റ്റര്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011
 

ജന്മങ്ങളേ തേങ്ങുന്നുവോ ബന്ധങ്ങളേ ഉലയുന്നുവോ
സ്നേഹമേ നോവുമായി മുൾക്കിരീടമേകിടുന്ന
ജീവിത കാൽവരി കയറുകയോ
(ജന്മങ്ങളേ തേങ്ങുന്നുവോ.........)

ആരാരുമില്ലേ ആശ്വാസമാകാൻ
അകലുമിവരിൽ തുണയരുളുവാൻ ഒരു തണലുമേകീടാനായ് (2)
ഒരു നുള്ളു സാന്ത്വനം തരുകില്ലയോ (2)
ആരാണൊരാശ്രയം ജീവന്റെ അമരം തകരുമ്പോൾ
(ജന്മങ്ങളേ തേങ്ങുന്നുവോ.........)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011
 

Bandhangale ulayunnuvo
Snehame Novumaayi mulkkireedamekidunna
Jeevitha kaalvari kayarukayo
(Janmangale thengunnuvo...)

Aaraarumille aaswaasamekaan
akalumivaril thunayaruluvaan oru thanalumekeedaanaay (2)
Oru nullu santhwanam tharukillayo (2)
aaraanoraasrayam jeevante amaram thakarumpol
(Janmangale thengunnuvo..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിന്റെ മൈനേ
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കലവൂര്‍ ബാലന്‍
ചെറവരമ്പിലു ചിരി വിതച്ചു
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, പ്രീത കണ്ണൻ   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : കലവൂര്‍ ബാലന്‍
ചെപ്പു കിലുക്കി നടക്കണ റപ്പായി
ആലാപനം : ബിജു നാരായണന്‍, കലാഭവന്‍ മണി, ജഗദീഷ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കലവൂര്‍ ബാലന്‍
ഞാൻ കേൾക്കുന്നു നിൻ നാദം
ആലാപനം : കെ എസ്‌ ചിത്ര, കെസ്റ്റര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കലവൂര്‍ ബാലന്‍
ദൈവഹിതം പോലെ
ആലാപനം : ബൈജു ചാകോച്ചൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കലവൂര്‍ ബാലന്‍
ഞാൻ കേൾക്കുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കലവൂര്‍ ബാലന്‍
മനസ്സിന്റെ മൈനേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കലവൂര്‍ ബാലന്‍