

ദൈവഹിതം പോലെ ...
ചിത്രം | അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ (1998) |
ചലച്ചിത്ര സംവിധാനം | രാജന് പി ദേവ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | കലവൂര്‍ ബാലന്‍ |
ആലാപനം | ബൈജു ചാകോച്ചൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011 ദൈവഹിതം പോലെ ദേവാലയമിതിലായ് സ്നേഹ സമക്ഷത്തിൻ ദിവ്യ നിവാഹകനേ (2) ഇരുമെയ്യൊന്നായി ഇരുമനമൊന്നായ് ഇവരുടെ പുൽക്കൂട്ടിൽ ഉണ്ണീശോ നീ വരണേ (2) (ദൈവഹിതം പോലെ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011 daivahitham pole devaalayamithilaay sneha samakshathin divya nivaahakane Irumeyyonnaayi irumanamonnaayi Ivarude pulkkoottil unneesho nee varane (daivahitham pole...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സിന്റെ മൈനേ
- ആലാപനം : കെ എസ് ചിത്ര, ജി വേണുഗോപാല്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ചെറവരമ്പിലു ചിരി വിതച്ചു
- ആലാപനം : എം ജി ശ്രീകുമാർ, കോറസ്, പ്രീത കണ്ണൻ | രചന : ഏഴാച്ചേരി രാമചന്ദ്രന്‍ | സംഗീതം : കലവൂര്‍ ബാലന്‍
- ചെപ്പു കിലുക്കി നടക്കണ റപ്പായി
- ആലാപനം : ബിജു നാരായണന്‍, കലാഭവന്‍ മണി, ജഗദീഷ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ഞാൻ കേൾക്കുന്നു നിൻ നാദം
- ആലാപനം : കെ എസ് ചിത്ര, കെസ്റ്റര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ജന്മങ്ങളേ തേങ്ങുന്നുവോ
- ആലാപനം : കെസ്റ്റര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ഞാൻ കേൾക്കുന്നു
- ആലാപനം : കെ എസ് ചിത്ര | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- മനസ്സിന്റെ മൈനേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍