View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിര എഴുതും മണ്ണില്‍ [D ] ...

ചിത്രംമീനാക്ഷിക്കല്യാണം (1998)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംനാദിര്‍ഷാ
ആലാപനംകെ ജെ യേശുദാസ്, രാധിക തിലക്‌

വരികള്‍

Thirayezhuthum mannil oru kaavyam
kara parayum ponne ithu premam
malar virinjaalum kanne
mazha pozhinjaalum
maaril nee cherkkumpol
madhuramee premam
(Thirayezhuthum..)

Nirapara kaviyumorazhake
ithalmizhi ezhuthiya kulire
kavithakal ninne thedi porille
viralukal aruliya pulakam
verumoru thalirinu sukritham
iniyoru janmam koodi kaanille
mizhikalilillayo pranaya samudram
athilaliyunnuvo hrudaya sugandham
arikiloraakaasha poovanamille
(Thirayezhuthum..)

unarumoru uyirinu mozhiyaay
sirakalil oru sukhalayamaay
idavazhi kaatte ennum porille
pakalinu chirakadi thalarum
iravukal inakale ariyum
athuvare ennum kaakkille
puthumakal oronnaay naam ariyillayo
pularikal oronnum nerariyillayo
athuvare naamennum kaamukarallo
(Thirayezhuthum..)
ആ...ആ...ആ...
തിരയെഴുതും മണ്ണില്‍ ഒരു കാവ്യം
കര പറയും പൊന്നേ ഇതു പ്രേമം
മലര്‍ വിരിഞ്ഞാലും കണ്ണേ
മഴ പൊഴിഞ്ഞാലും
മാറില്‍ നീ ചേര്‍ക്കുമ്പോള്‍
മധുരമീ പ്രേമം
തിരയെഴുതും മണ്ണില്‍ ഒരു കാവ്യം....

നിറപറ കവിയുമൊരഴകേ
ഇതള്‍മിഴിയെഴുതിയ കുളിരേ
കവിതകള്‍ നിന്നെത്തേടിപ്പോരില്ലേ
വിരലുകളരുളിയ പുളകം
വെറുമൊരു തളിരിനു സുകൃതം
ഇനിയൊരു ജന്മം കൂടി കാണില്ലേ
മിഴികളിലില്ലയോ പ്രണയസമുദ്രം
അതിലലിയുന്നുവോ ഹൃദയസുഗന്ധം
അരികിലൊരാകാശപ്പൂവനമില്ലേ......
തിരയെഴുതും മണ്ണില്‍ ഒരു കാവ്യം....

ഉണരുമൊരുയിരിനു മൊഴിയായ്‌
സിരകളില്‍ ഒരു സുഖലയമായ്
ഇടവഴിക്കാറ്റായ് എന്നും പോരില്ലേ
പകലിനു ചിറകടി തളരും
ഇരവുകള്‍ ഇണകളെ അറിയും
അതുവരെ എന്നും കാത്തു നിൽക്കില്ലേ.....
പുതുമകള്‍ ഓരോന്നായ് നാം അറിയില്ലയോ
പുലരികള്‍ ഓരോന്നും നേരറിയില്ലയോ
അതുവരെ നാമെന്നും കാമുകരല്ലേ........
(തിരയെഴുതും മണ്ണില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ചാടിക്കുന്നിലെ പ്രാവേ
ആലാപനം : നാദിര്‍ഷാ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : നാദിര്‍ഷാ
കൊടുങ്ങല്ലൂരമ്പലത്തിൽ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : നാദിര്‍ഷാ
സ്വര്‍ണ്ണപക്ഷി
ആലാപനം : വിശ്വനാഥ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : നാദിര്‍ഷാ
തില്ലാന പാടി വരു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ജോഫി തരകന്‍   |   സംഗീതം : നാദിര്‍ഷാ
തിര എഴുതും മണ്ണിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : നാദിര്‍ഷാ
മഞ്ചാടിക്കുന്നിലെ പ്രാവേ [D]
ആലാപനം : രാധിക തിലക്‌, വിശ്വനാഥ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : നാദിര്‍ഷാ
തിരയെഴുതും മണ്ണില്‍ [D2]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : നാദിര്‍ഷാ