View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിലമ്പൊലിക്കാറ്റേ (f) ...

ചിത്രംസി ഐ ഡി മൂസ (2003)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
(ചിലമ്പൊലി..)

ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ
തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘച്ചില്ലിൻ ചെണ്ടായ് എൻ മാറത്തെ ചേലത്തുമ്പിൽ തൊട്ടാൽ
പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാലൊട്ടും വെണ്ണക്കല്ലീ ഞാൻ
(ചിലമ്പൊലി..)

നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ
പീലിച്ചുണ്ടിൽ നാണം
മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ
കേട്ടൂ ടിക് ടിക് താളം
പൊന്നേ പൊന്നാരേ പൊൻ കിണ്ണം നീയല്ലേ
ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ
(ചിലമ്പൊലി..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Chilampolikkaatte onnu chuttiyadichaatte
mazhathulli thulichaatte idiminnalerinjaatte
makaram manjaadayaal pothiyum poompaattaye
kanavil kannaadiyil theliyum vaarthinkale
muthumaay mutham veykkum nakshathramalle njaan
(Chilampoli..)

April lillyppoove nin meyyil njaan
thoovalthumpaal thottaal
meghachillin chendaay en maarathe chelathumpil thottaal
ponne ponnaare varoo kettaam kottaaram
enne nokkaathe onnum mindaathe
venalkkllee njaan
(Chilampoli..)

Ninnekkandappozhen kannil minni
peelichundil naanam
maaril chernnappozhen swaasakkaattil
kettu Tik Tik thaalam
ponne ponnaare ponkinnam neeyalle
aarum kaathil thaane moolum moolippaattalle
(Chilampoli..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേനേ പ്യാര്‍ കിയാ (M)
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : നാദിര്‍ഷാ   |   സംഗീതം : വിദ്യാസാഗര്‍
ചിലമ്പൊലിക്കാറ്റേ
ആലാപനം : സുജാത മോഹന്‍, ഉദിത് നാരായൺ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കാടിറങ്ങി ഓടിവരും
ആലാപനം : വി ദേവാനന്ദ്‌, ടിപ്പു, ടിമ്മി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ജയിംസ് ബോണ്ട്
ആലാപനം : കോറസ്‌, കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മേനേ പ്യാര്‍ കിയാ (F)
ആലാപനം : സബിത   |   രചന : നാദിര്‍ഷാ   |   സംഗീതം : വിദ്യാസാഗര്‍
തീപ്പൊരി പമ്പരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍