Ambaadippayyukal [D] ...
Movie | Chandranudikkunna Dikkil (1999) |
Movie Director | Lal Jose |
Lyrics | S Ramesan Nair |
Music | Vidyasagar |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical oh..oh..oh.oh...oh..oh.... ambaadi payyukal meyum kaanaa theerathu anuraagam moolum thathamme kuzhaloothum megham meyyil chaayum nerathu kulirunnoru kaaryam chollaamo naadum kaanaam koodum koottaam eenam paadaam naanam choodaam oh.. ambaadi payyukal meyum kaanaa theerathu anuraagam moolum thathamme kuzhaloothum megham meyyil chaayum nerathu kulirunnoru kaaryam chollaamo yadukulam ariyaathoru raavil karathalam kavaraan anayum njaan padamalar thazhukaan panineeril kudavumaay kuniyaam thirumunpil snehathin koodaarathil neeyaanallo raadhaykkee janmam varnatheraanallo naadum kaanaam koodum koottaam aa.. eenam paadaam naanam choodaam oh.. ambaadi payyukal meyum kaanaa theerathu anuraagam moolum thathamme kuzhaloothum megham meyyil chaayum nerathu kulirunnoru kaaryam chollaamo iravukal pakalaay viriyille virahavum madhuram pakarille akidukal nirayum hridayangal ariyumee pranayam udayangal premathin peelikkannil neeyaanallo daahathin nenchil neeyen paalaanallo naadum kaanaam koodum koottaam aa.. eenam paadaam naanam choodaam oh.. ambaadi payyukal meyum kaanaa theerathu anuraagam moolum thathamme kuzhaloothum megham meyyil chaayum nerathu kulirunnoru kaaryam chollaamo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ..ഓ..ഓ..ഓ. അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത് കുളിരുന്നൊരു കാര്യം ചൊല്ലമോ? നാടും കാണാം കൂടും കൂട്ടാം ഈണം പാടാം നാണം ചൂടാം ഓ.. അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത് കുളിരുന്നൊരു കാര്യം ചൊല്ലമോ? യദുകുലം അറിയാതൊരു രാവില്‍ കരതലം കവരാന്‍ അണയും ഞാന്‍ പദമലര്‍ തഴുകാന്‍ പനിനീരിന്‍ കുടവുമായ് കുനിയാം തിരുമുന്‍പില്‍ സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ? രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ? നാടും കാണാം കൂടും കൂട്ടാം ആ.. ഈണം പാടം നാണം ചൂടാം ഒഹ്.. അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത് കുളിരുന്നൊരു കാര്യം ചൊല്ലാമോ? ഇരവുകള്‍ പകലായ് വിരിയില്ലെ? വിരഹവും മധുരം പകരില്ലെ? അകിടുകള്‍ നിറയും ഹൃദയങ്ങള്‍ അറിയുമീ പ്രണയം ഉദയങ്ങള്‍ പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ നാടും കാണാം കൂടും കൂട്ടാം ഈണം പാടം നാണം ചൂടാം ഓ. അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നെരത്ത് കുളിരുന്നൊരു കാര്യം ചൊല്ലമോ? |
Other Songs in this movie
- Maaya Devakikku Makan Piranne
- Singer : KS Chithra, Palakkadu KL Sreeram, Viswanath | Lyrics : S Ramesan Nair | Music : Vidyasagar
- Manju Peyyana
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Theme music
- Singer : Dileep, Sruthi | Lyrics : | Music : Vidyasagar
- Thei Oru Thenavayal (Bambaattu Hudugi)
- Singer : MG Sreekumar, Sujatha Mohan, SP Balasubrahmanyam | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [F]
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal Humming (Whistle)
- Singer : Vidyasagar | Lyrics : | Music : Vidyasagar
- Oru kunjupoo
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Thei Oru Thenavayal (Bambaattu hudugi)
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal Humming [F]
- Singer : Sujatha Mohan | Lyrics : | Music : Vidyasagar