Thei Oru Thenavayal (Bambaattu hudugi) ...
Movie | Chandranudikkunna Dikkil (1999) |
Movie Director | Lal Jose |
Lyrics | S Ramesan Nair |
Music | Vidyasagar |
Singers | MG Sreekumar, Sujatha Mohan |
Lyrics
Lyrics submitted by: Jija Subramanian They oru thenavayal velanjittu Kai thottu kathir mazha pozhinjittu Pai muttam pavizham kondalukkittu vai(2) Mulanazhikkottile kiliyevide Muyalammakkulloru kompevide Karinjandinundaya valevide Varanundu nalla kaalam Bambattu hudugi Bambattu hudugi hey Bambattu hudugi Bambattu hudugi (They oru thenavayal...) Panineer puzhayum neeyum padiya Pallavi onnalle Pakal mayumbol parayanullathu Pathi marannille Ee sneha sindhoora mandhahasathilethu janma sukrutham Oru poo virinja sukham orma kondu pothiyunnathethu nimisham Pudavaykaayi innu vannille Pulakangal neythu thannille Viral thotto thammilariyathe Thalirittu mullakal Bambattu hudugi Bambattu hudugi hey Bambattu hudugi Bambattu hudugi (They oru thenavayal...) Ilaneer kulirayi sirakalil nirayum Pranaya nilaavalle Kalahamsangal inakale ariyum Kavyolsavamalle Ee karathalangalil veenurangumen kanakasilpamalle Ponpulari vannu kani vekkuvolamoru Madhuranidrayalle Adharam kondinnu thenoottu Hridayam kondinnu thaarattu Manideepangalkku mizhi nalki Marayunnoo thaarakal Bambattu hudugi Bambattu hudugi hey Bambattu hudugi Bambattu hudugi (They oru thenavayal...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ തെയ് ഒരു തെനവയൽ വെളഞ്ഞിട്ട് കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട് പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ് (2) മുളനാഴിക്കൂട്ടിലെ കിളിയെവിടെ മുയലമ്മയ്ക്കുള്ളൊരു കൊമ്പെവിടെ കരിഞണ്ടിനുണ്ടായ വാലെവിടെ വരണുണ്ട് നല്ല കാലം ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ് ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി (തെയ് ഒരു...) പനിനീർപ്പുഴയും നീയും പാടിയ പല്ലവി ഒന്നല്ലേ പകൽ മായുമ്പോൾ പറയാനുള്ളത് പാതി മറന്നില്ലേ ഈ സ്നേഹസിന്ദൂര മന്ദഹാസത്തിലേതു ജന്മസുകൃതം ഒരു പൂ വിരിഞ്ഞ സുഖം ഓർമ്മ കൊണ്ടു പൊതിയുന്നതേതു നിമിഷം പുടവയ്ക്കായി ഇന്നു വന്നില്ലേ പുളകങ്ങൾ നെയ്തു തന്നില്ലേ വിരൽ തൊട്ടോ തമ്മിലറിയാതെ തളിരിട്ടു മുല്ലകൾ ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ് ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി (തെയ് ഒരു...) ഇളനീർകുളിരായ് സിരകളിൽ നിറയും പ്രണയ നിലാവല്ലേ കളഹംസങ്ങൾ ഇണകളെ അറിയും കാവ്യോത്സവമല്ലേ ഈ കരതലങ്ങളിൽ വീണുറങ്ങുമെൻ കനകശില്പമല്ലേ പൊൻപുലരി വന്നു കണി വെയ്ക്കുവോളമൊരു മധുര നിദ്രയല്ലേ അധരം കൊണ്ടിന്നു തേനൂട്ട് ഹൃദയം കൊണ്ടിന്നു താരാട്ട് മണിദീപങ്ങൾക്ക് മിഴി നൽകി മറയുന്നൂ താരകൾ ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ് ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി (തെയ് ഒരു...) |
Other Songs in this movie
- Maaya Devakikku Makan Piranne
- Singer : KS Chithra, Palakkadu KL Sreeram, Viswanath | Lyrics : S Ramesan Nair | Music : Vidyasagar
- Manju Peyyana
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Theme music
- Singer : Dileep, Sruthi | Lyrics : | Music : Vidyasagar
- Thei Oru Thenavayal (Bambaattu Hudugi)
- Singer : MG Sreekumar, Sujatha Mohan, SP Balasubrahmanyam | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [F]
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal Humming (Whistle)
- Singer : Vidyasagar | Lyrics : | Music : Vidyasagar
- Oru kunjupoo
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [D]
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal Humming [F]
- Singer : Sujatha Mohan | Lyrics : | Music : Vidyasagar