Manju Peyyana ...
Movie | Chandranudikkunna Dikkil (1999) |
Movie Director | Lal Jose |
Lyrics | S Ramesan Nair |
Music | Vidyasagar |
Singers | Sujatha Mohan |
Lyrics
Added by jacob.john1@gmail.com on February 3, 2010 മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ മലയിറങ്ങി പുഴയില്‍ മുങ്ങി വാ കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വില്‍ക്കും കാറ്റേ കൂവളത്തിനു കണ്ണു പൊത്താന്‍ വാ കണ്ണന്‍ വന്നെത്തും നേരം കണ്ണില്‍ കടലിന്റെ താളം ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേന്‍ നിലാവോ നിറ നിറയണു പത പതയണു കാത്തിരിക്കും നെഞ്ചില്‍ (മഞ്ഞു........കണ്ണു പൊത്താന്‍ വാ ) കണ്ണെഴുതി പൊട്ടു തൊട്ടാല്‍ കള്ളനെയും കാത്തിരുന്നാല്‍ കാലം കരകവിയും കാളിന്ദി പോലെ ... കൈനിറയെ വളയണിഞ്ഞാല്‍ കാലില്‍ കൊലുസ്സണിഞ്ഞാല്‍ കാതില്‍ സരിഗമയൊരു പാല്‍പുഴ പോലെ .. പുലരിമഞ്ഞില്‍ സുര്യകാന്തികള്‍ കൈമാറ്റു തന്ന പുടവചുറ്റി ഉടല്‍ പൊതിയുമ്പോള്‍ കണിവിളക്കിന്‍ തങ്കനാളമായ് നിന്‍ മുന്നില്‍ ഇന്നു പുരനിറഞ്ഞു വന്നു നില്‍ക്കുമ്പോള്‍ മറുപടി നീ ചോല്ലാതെന്തേ മണി മുകിലെ പെയ്യാതെന്തേ മിണ്ടാപെണ്ണിനെ കണ്ടാല്‍കൊള്ളൂലേ (മഞ്ഞു ........കണ്ണു പൊത്താന്‍ വാ) പൊന്നെടുത്തു മെയ് ചമച്ച് പൂവെടുത്തു മിഴി വരച്ച് പുണ്യം കൌമാരത്തിനു സിന്ദൂരം തന്നൂ നീലമുകില്‍ മുടി അണിഞ്ഞു ബാലസുര്യ കുറി തെളിഞ്ഞു തോഴീ നിന്നെ കാണാന്‍ പൂക്കാലം വന്നൂ അണിയണിയായ് അരയന്നക്കൂട്ടം ഈ കാല്‍ച്ചുവട്ടില്‍ നട പഠിക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ നിര നിരയായ് പൈയ്യുകള്‍ എല്ലാം ആ കാമുകന്റെ കുഴല്‍വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍ ഇനിയുമവന്‍ വൈകാന്‍ എന്തേ ഇതള്‍ മിഴിയും വാടാന്‍ എന്തേ ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ (മഞ്ഞു ........കാത്തിരിക്കും നെഞ്ചില്‍) ---------------------------------- Added by blessy96@hotmail.co.uk & corrected by jacob.john1@gmail.com on February 3, 2010 Manju peyyana maram kulirana makara maasa penne malayirangi puzhayil mungi vaa kunju nenchile kuyiluranguna kuliru vilkkum kaatte koovalathinu kannu pothaan vaa kannan vannethum neeram kannil kadalinte thaalam iravaam payyinte paalo madhurappoonthen nilaavo nira nirayanu patha pathayanu kaathirikkum nenchil (manju ........kannu pothaan vaa) kannezuthi pottu thottaal kallaneyum kaathirunnaal kaalam karakaviyum kaalindi pole... kai niraye valayaninjaal kaalil kolussaninjaal kaathil sarigamayoru paal puzha pole.. pulari manjil suryakaanthikal kai maattu thanna pudava chutti udal pothiyumpol kani vilakkin thanka naalamaay nin munnil innu pura niranju vannu nilkumpol marupadi nee chollathenthe mani mukile peyyaathenthe mindaa pennine kandaal kollooley (manju ........kannu pothaan vaa) ponnenduthu may chamachu pooveduthu mizhi varachu punyam kaumaarathinu sindooram thannoo neela mukil mudi aninju baalasurya kuri thelinju thozhee ninne kanaan pookkaalam vannoo aniyaniyaay arayannakkoottam ee kaalchuvattil nada padikkan kaathu nilkkumpol nira nirayaay paiyyukal ellam aa kaamukante kuzhalvili kaathorthu nilkkumpol iniyumavan vaikaan enthe ithal mizhiyum vadaan enthe illathamme pollaappaavalle (manju ........kaathirikkum nenchil) |
Other Songs in this movie
- Maaya Devakikku Makan Piranne
- Singer : KS Chithra, Palakkadu KL Sreeram, Viswanath | Lyrics : S Ramesan Nair | Music : Vidyasagar
- Theme music
- Singer : Dileep, Sruthi | Lyrics : | Music : Vidyasagar
- Thei Oru Thenavayal (Bambaattu Hudugi)
- Singer : MG Sreekumar, Sujatha Mohan, SP Balasubrahmanyam | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [F]
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal Humming (Whistle)
- Singer : Vidyasagar | Lyrics : | Music : Vidyasagar
- Oru kunjupoo
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Thei Oru Thenavayal (Bambaattu hudugi)
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal [D]
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Ambaadippayyukal Humming [F]
- Singer : Sujatha Mohan | Lyrics : | Music : Vidyasagar