View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൌന്ദര്യപ്പെണ്ണിന് ...

ചിത്രംസ്വപ്നതീര്‍ത്ഥം (1982)
ഗാനരചനജോര്‍ജ് പൂഴിക്കാല
സംഗീതംകുമരകം രാജപ്പന്‍
ആലാപനംപി സുശീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by rajagopal on March 6, 2011
 സൌന്ദര്യപ്പെണ്ണിനെ സംബന്ധം ചെയ്തു
സഹൃദയനായ സര്‍വേശ്വരന്‍
അവരുടെ ക്രീഡയില്‍ അവളുടെ ഛായയില്‍
അവര്‍ക്കു ജനിച്ചതാണീ ഭൂമി
(സൌന്ദര്യപ്പെണ്ണിനെ)
നാണം വരുമ്പോള്‍ ...അമ്മയെപ്പോലെ..
നാണം വരുമ്പോള്‍ അമ്മയെപ്പോലെ
മകളുടെ കവിളിലും കുങ്കുമച്ചാര്‍ (നാണം)
ഉടുത്തൊരുങ്ങി പൂ ചൂടി നില്‍ക്കുമീ
സുന്ദരിപ്പെണ്ണൊരു കേമിയാണ്.കേമിയാണ്
ആ..ആ‍...ആ‍,,,
(സൌന്ദര്യപ്പെണ്ണിനെ)
രാവും പകലും ...ഭൂമിയെ ചുറ്റി...
രാവും പകലും ഭൂമിയെ ചുറ്റി
കടക്കണ്ണെറിയുന്നു സൂര്യദേവന്‍(രാവും)
പുലരിയും സന്ധ്യയും കൂടെയുറങ്ങീട്ടും
സൂര്യനു ഭൂമിയെ മാത്രം മതി,,മാത്രം മതി

--

----------------------------------

Added by Indu on March 6, 2011
 Soundaryappennine sambandham cheythu
sahrudayanaaya sarveshwaran
avarude kreedayil avalude chaayayil
avarkku janichathaanee bhoomi..
(soundaryappennine... )

naanam varumpol... ammaye pole..
naanam varumpol ammaye pole
makalude kavililum kunkumachaar.. (naanam.. )
uduthorungi poo choodi nilkkumee
sundarippennoru kemiyaanu.. kemiyaanu..
aa... aa... aa...
(soundaryappennine... )

raavum pakalum... bhoomiye chutti...
raavum pakalum bhoomiye chutti
kadakkanneriyunnu sooryadevan.. (raavum.. )
pulariyum sandhyayum koodeyurangeettum
sooryanu bhoomiye maathram mathi... maathram mathi...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീകോവിൽ തുറക്കൂ (പ്രപഞ്ച വേദിയിൽ)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോര്‍ജ് പൂഴിക്കാല   |   സംഗീതം : കുമരകം രാജപ്പന്‍
വസന്തമെന്ന സുന്ദരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോര്‍ജ് പൂഴിക്കാല   |   സംഗീതം : കുമരകം രാജപ്പന്‍
Sweet sweet America
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : ജോര്‍ജ് പൂഴിക്കാല   |   സംഗീതം : കുമരകം രാജപ്പന്‍