Neela Nethram [M] ...
Movie | Kanal Kannaadi (2008) |
Movie Director | AK Jayan Poduval |
Lyrics | Ezhacheri Ramachandran |
Music | Edwin Abraham |
Singers | Dr Haridas |
Lyrics
Added by Kalyani on February 11, 2011 നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ നിന്നപാരമാം തീരമെത്തുവാന്‍ ഏതോ കനല്‍ക്കിളി നോവു കൊത്തി പിടഞ്ഞു പാടുന്നൂ...... നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ അസ്തമിച്ച കറുത്തവെളിച്ചമാം അസ്തമിച്ച കറുത്ത വെളിച്ചമാം വ്യര്‍ത്ഥ മോഹമേ മുള്‍ത്തിടമ്പേറ്റുമെന്‍ വ്യര്‍ത്ഥ മോഹമേ മുള്‍ത്തിടമ്പേറ്റുമെന്‍ കഷ്ടജാതകത്താളില്‍ ബലിയെന്ന കഷ്ടജാതകത്താളില്‍ ബലിയെന്ന രക്തശീര്‍ഷകം നീയെഴുതുന്നുവോ.... നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ നേര്‍ത്ത ചന്ദനഗന്ധിയാം സന്ധ്യയെ നേര്‍ത്ത ചന്ദനഗന്ധിയാം സന്ധ്യയെ യാത്രയാക്കുവാന്‍ എന്‍ നിലവാതിലില്‍ യാത്രയാക്കുവാന്‍ എന്‍ നിലവാതിലില്‍ പൂക്കള്‍ വെച്ചു മറന്നൂ മടങ്ങിയ പൂക്കള്‍ വെച്ചു മറന്നൂ മടങ്ങിയ കാറ്റുമെന്നെ തിരിച്ചറിഞ്ഞില്ലയോ.... നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ നിന്നപാരമാം തീരമെത്തുവാന്‍ ഏതോ കനല്‍ക്കിളി നോവു കൊത്തി പിടഞ്ഞു പാടുന്നൂ...... നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ ---------------------------------- Added by Kalyani on February 11, 2011 Neela nethram niranju thulumpumen praana saagarame ninnapaaramaam theeramethuvaan etho kanalkkili novu kothi pidanju paadunnuu...... neela nethram niranju thulumpumen praana saagarame asthamicha karutha velichamaam asthamicha karutha velichamaam vyardha mohame multhidampettumen (2) kashtta jaathakathaalil baliyenna (2) raktha sheershakam neeyezhuthunnuvo.... neela nethram niranju thulumpumen praana saagarame nertha chandana gandhiyaam sandhyaye (2) yaathrayaakkuvaan en nilavaathilil (2) pookkal vechu marannuu madangiya(2) kaattumenne thiricharinjillayo.... (neela nethram....) |
Other Songs in this movie
- Mounamaay
- Singer : G Venugopal | Lyrics : Prasad Pisharody | Music : Edwin Abraham
- Karalinullil Pranayam
- Singer : Rimi Tomy, Shani | Lyrics : Ezhacheri Ramachandran | Music : Edwin Abraham
- Neela Nethram
- Singer : Manjari | Lyrics : Ezhacheri Ramachandran | Music : Edwin Abraham
- Ennunnippoovinu
- Singer : S Janaki | Lyrics : ONV Kurup | Music : Edwin Abraham
- Mazha Mazha
- Singer : Afsal | Lyrics : Prof Madhava Panicker | Music : Jakes Bejoy
- Neela Mukil
- Singer : Ranjini Jose | Lyrics : Prasad Pisharody | Music : Edwin Abraham
- Oru Kunju Poovil
- Singer : Sony Sai | Lyrics : Prasad Pisharody | Music : Edwin Abraham
- Wake Up
- Singer : Amritha | Lyrics : Raju George | Music : Edwin Abraham