Neela Mukil ...
Movie | Kanal Kannaadi (2008) |
Movie Director | AK Jayan Poduval |
Lyrics | Prasad Pisharody |
Music | Edwin Abraham |
Singers | Ranjini Jose |
Lyrics
Added by Kalyani on February 11, 2011 നീലമുകില്‍ത്തേരിറങ്ങും മാരിവില്ലൊളിയേ നിന്നരികില്‍ കൂട്ടുകൂടാന്‍ ഞാനും വന്നോട്ടെ നീലമുകില്‍ത്തേരിറങ്ങും മാരിവില്ലൊളിയേ നിന്നരികില്‍ കൂട്ടുകൂടാന്‍ ഞാനും വന്നോട്ടെ എന്നും പൂ വിരിയും വിണ്ണിന്‍ പൂവനിയില്‍ പുന്നാരക്കുയിലായ് ഞാനും പാടി വരാം സ്നേഹത്തേന്‍മഴയില്‍ നന നനഞ്ഞീടാന്‍ ആരോമല്‍ക്കിളിയേ ഊഞ്ഞാലാടി വരൂ.... (നീലമുകില്‍ ......) നീഹാരമാം മണി മുത്തുമായ് പുലർകന്യ നീ പോരൂ സ്നേഹാര്‍ദ്രമാം രാഗങ്ങളായണയുന്നുവോ തെന്നല്‍ (നീഹാരമാം..) തുള്ളിക്കളിക്കും പുള്ളിക്കറുമ്പീ നിന്നോടിന്നു ഞാന്‍ പിണക്കമല്ലോ... കണ്ണാടി നോക്കും മൈനപ്പെണ്ണാളെ വാസന്ത സൂര്യന്‍ ദാവണി തന്നോ... കുളിര്‍ തെന്നലില്‍ തളിര്‍ മുല്ലകള്‍ നടനമാടും നേരം പ്രിയമോടെയെന്‍ മണിവീണയില്‍ ശ്രുതി മീട്ടുവാന്‍ മോഹം (കുളിര്‍....) മന്ദാരപ്പൂവേ നിന്റെ കവിളില്‍ ഏതു കാമുകന്‍ കഥയെഴുതി സ്വപ്നം മയങ്ങും നിന്‍ മിഴികളില്‍ മധു നുകരാന്‍ മധുപനെത്തി.... (നീലമുകില്‍ ......) ---------------------------------- Added by Kalyani on February 11, 2011 Neelamukil therirangum maarivilloliye ninnarikil koottukoodaan njaanum vannotte neelamukil therirangum maarivilloliye ninnarikil koottukoodaan njaanum vannotte ennum poo viriyum vinnin poovaniyil punnaarakkuyilaay njaanum paadi varaam snehathen mazhayil nana nananjeedaan aaromalkkiliye oonjaalaadi varuu.... (neelamukil ......) neehaaramaam mani muthumaay pularkanya nee poruu snehaardramaam raagangalaayanayunnuvo thennal (neehaaramaam..) thullikkalikkum pullikkarumpee ninnodinnu njaan pinakkamallo... kannaadi nokkum mainappennaale vaasantha sooryan daavani thanno... (neelamukil ......) kulir thennalil thalir mullakal nadanamaadum neram priyamodeyen maniveenayil shruthi meettuvaan moham (kulir....) mandaarappoove ninte kavilil ethu kaamukan kadhayezhuthi swapnam mayangum nin mizhikalil madhu nukaraan madhupanethi.... (neelamukil ......) |
Other Songs in this movie
- Mounamaay
- Singer : G Venugopal | Lyrics : Prasad Pisharody | Music : Edwin Abraham
- Karalinullil Pranayam
- Singer : Rimi Tomy, Shani | Lyrics : Ezhacheri Ramachandran | Music : Edwin Abraham
- Neela Nethram
- Singer : Manjari | Lyrics : Ezhacheri Ramachandran | Music : Edwin Abraham
- Neela Nethram [M]
- Singer : Dr Haridas | Lyrics : Ezhacheri Ramachandran | Music : Edwin Abraham
- Ennunnippoovinu
- Singer : S Janaki | Lyrics : ONV Kurup | Music : Edwin Abraham
- Mazha Mazha
- Singer : Afsal | Lyrics : Prof Madhava Panicker | Music : Jakes Bejoy
- Oru Kunju Poovil
- Singer : Sony Sai | Lyrics : Prasad Pisharody | Music : Edwin Abraham
- Wake Up
- Singer : Amritha | Lyrics : Raju George | Music : Edwin Abraham