View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മബന്ധം ...

ചിത്രംപുതിയ അദ്ധ്യായം (1991)
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by advsumitha on September 4, 2011
ജന്മബന്ധമന്ദിരം വിട്ട് ഇങ്ങുവന്നവള്‍ ഞാന്‍
വന്നതിന്റെ ഭാരമെന്റെ തോളില്‍
എന്തുചെയ്‌വൂ ഞാന്‍
മാണിക്യമുത്തേ മാലേയമുത്തേ
കൊഴിയൂ പൊന്നോമനേ

രണ്ട്ദിക്കും തീയോട് കട്ടെറുമ്പ് പോരാടും
കട്ടെറുമ്പ് പോലെന്നും അഗ്നിയിലെന്‍ ജീവിതവും
കരയില്‍ വീണ മീന്‍ പോല്‍ പിടയുന്നെന്റെ ജീവന്‍
കാലം മുഴുവന്‍ കരയാന്‍ പിറന്നു ഞാനീ മണ്‍നില്‍
മിഴികള്‍എപ്പോള്‍ തോരും നീ മൊഴിയൂ പൊന്നോമനേ
[ജന്മബന്ധ]

വന്‍‌കടലിന്‍ നടുവിലെന്റെ ജന്മവഞ്ചി ഉലയുന്നു
പൊന്തിവരും തിരകള്‍ മേലെ എന്നുമെന്നും നീന്തുന്നു
കരയില്‍ ദീപം തേടി ഉലയുമെന്റെ യാനം
പ്രാണന്‍ പോകും വരെയും തുഴയും ലക്ഷ്യം തേടി
തീരം എപ്പോള്‍ അണയും നീ മൊഴിയൂ പൊന്നോമനേ
[ജന്മബന്ധ]

----------------------------------

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓണത്തുമ്പി
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കിസ്‌ മീ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌