Kanethin Naal ...
Movie | Ammuvinte Aangalamar (1996) |
Movie Director | Jaipal |
Lyrics | S Ramesan Nair |
Music | Jayapal |
Singers | KJ Yesudas, Chorus |
Lyrics
Added by Susie on February 26, 2011 ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ കാനേത്തിന്‍ നാള്‍ ഒപ്പന പാടാന്‍ കാറ്റ് നെയ്യണ ശീല് - ആഹ കന്നിപ്പെണ്ണിന് കസവ് തട്ടം പൊന്നണിഞ്ഞ നിലാവ് (കാനേത്തിന്‍ ) കല്‍ക്കണ്ടത്തിന്‍ തരിമണിയായ് നിന്‍ ഖല്ബിലലിഞ്ഞ കിനാവ് - ഇനി അത്തറില്‍ മുക്കിയൊരുങ്ങി വരുമ്പോള - തൊത്തിരിയുണ്ടേ ചേല് (കല്‍ക്കണ്ടത്തിന്‍ ) (കാനേത്തിന്‍ ) ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ നക്ഷത്രത്തിന്‍ കല്ലുകള്‍ മിന്നണ നല്ലൊരു മുത്താറ്റ് - കാതില്‍ രാപ്പകലിന്‍ പ്രാവുകള്‍ കുറുകണ പൊന്നിന്റെ അലുക്കത്ത് (നക്ഷത്രത്തിന്‍ ) വരവായീ ... തരമൊത്തു തവ മാരന്‍ പുത്തന്‍ കഥകള്‍ ചൊല്ലി മയങ്ങണ മണിമാരന്‍ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചു - ചു - ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ഹേ - (കാനേത്തിന്‍ ) നറു മഞ്ഞിന്നത്തറില്‍ നാണം കുട ചൂടും തത്തമ്മേ ഇണ മാനോടും മിഴികളിലെഴുതാന്‍ മോഹബ്ബത്തിന്‍ ചുറുമയുമായി (നറു) വരവായീ ... തരമൊത്തു തവ മാരന്‍ പുത്തന്‍ കഥകള്‍ ചൊല്ലി മയങ്ങണ മണിമാരന്‍ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ഹേ - (കാനേത്തിന്‍ ) ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ..... ---------------------------------- Added by Susie on February 26, 2011 dhinna dhinaa dhinna dhinaa dhinna dhinaa - chummaa chummaa dhinna dhinaa dhinna dhinaa dhinna dhinaa - chummaa chummaa kaanethin naal oppana paadaan kaattu neyyana sheelu - aaha kannippeninu kassavu thattam ponnaninja nilaavu (kaanethin) kalkkandathin tharimaniyyaay nin khalbilalinja kinaavu - ini atharil mukkiyorungi varumbola- thothiriyunde chelu (kaanethin) dhinna dhinaa dhinna dhinaa dhinna dhinaa - chummaa chummaa dhinna dhinaa dhinna dhinaa dhinna dhinaa - chummaa nakshathrathin kallukal minnana malloru mutthaattu - kaathil raappakalin praavukal kurukana ponninte alukkathu (nakshathrathin) varavaayee...tharamothu thava maaran puthan kadhakal cholli mayangana thava maaran dhinna dhinaa dhinna dhinaa dhinna dhinaa - chummaa chu - chu - chummaa dhinna dhinaa dhinna dhinaa dhinna dhinaa - chummma hey - (kaanethin) naru manjinnatharil naanam kuda choodum thathamme ina maanodum mizhikalilezhhuthaan mohabbathin churumayumaayi (naru) varavaayee...tharamothu thava maaran puthan kadhakal cholli mayangana thava maaran dhinna dhinaa dhinna dhinaa dhinna dhinaa - chummaa chummaa dhinna dhinaa dhinna dhinaa dhinna dhinaa - chummaa hey - (kaanethin) dhinna dhinaa dhinna dhinaa dhinna dhinaa - chummaa dhinna dhinaa dhinna dhinaa dhinna dhinaa - chummaa dhinna dhinaa dhinna dhinaa dhinna dhinaa - chummaa dhinna dhinaa dhinna dhinaa dhinna dhinaa - chummaa... |
Other Songs in this movie
- Nakshathramullaykkum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Aararumariyaathe
- Singer : SP Balasubrahmanyam | Lyrics : S Ramesan Nair | Music : Jayapal
- Koodozhinja kili
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Vaishaakappoothinkal
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Nakshathramullakkum
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Jayapal