Aararumariyaathe ...
Movie | Ammuvinte Aangalamar (1996) |
Movie Director | Jaipal |
Lyrics | S Ramesan Nair |
Music | Jayapal |
Singers | SP Balasubrahmanyam |
Lyrics
Added by Susie on February 26, 2011 aaraarumariyaathe ozhukunna kaalam aadunnathee indrajaalam (aaraarum) ee sandhyakal ee raavukal maayum neerppolakal eeyormmakal pooppaalikayenthivarum (aaraarum) venaliloru mazha varum athu nin ..........ruchikara jeevithamoru malarvaniyaay maattum paadaatha paattinte raagam pole paaloorum amma than nenchil neeraadi thaaraadi poo choodi thaayo ezhezhu maanathe thumbil ekaantha maanasa thumbil ethethu lokangal kandathu neyyunnu (aaraarum) raavinumoru pakal athiloru kunnin mudi ennu pazhaya jeevikalude porulariyum neram thoraatha dukhangal polum - etho poomaari peyyunnu munnil oronnumoronnum ormmichu vaayo odaambal maatti en thathe raamaayanathile thathe raappakal chirakulla thathe ................ (aaraarum) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 ആരാരുമറിയാതെ ഒഴുകുന്ന കാലം ആടുന്നതീ ഇന്ദ്രജാലം (2) ഈ സന്ധ്യകൾ ഈ രാവുകൾ മായും നീർപ്പൂക്കളാൽ ഈയോർമ്മകൾ പൂപ്പാലികയേന്തി വരും (ആരാരും...) വേനലിലൊരു മഴ വരും അതു നിൻ രുചികര ജീവിതമൊരു മലർവനിയായ് മാറ്റും പാടാത്ത പാട്ടിന്റെ രാഗം പോലെ പാലൂറും അമ്മ തൻ നെഞ്ചിൽ നീരാടി താറാടി പൂ ചൂടി തായോ ഏഴേഴു മാനത്തെ തുമ്പിൽ ഏകാന്ത മാനസ തുമ്പിൽ ഏതേതു ലോകങ്ങൾ കണ്ടത് നെയ്യുന്നു (ആരാരും...) രാവിനുമൊരു പകൽ അതിലൊരു കുന്നിൻ മുടി എന്നു പഴയ ജീവികളുടെ പൊരുളറിയും നേരം തോരാത്ത ദുഃഖങ്ങൾ പോലും ഏതോ പൂമാരി പെയ്യുന്നു മുന്നിൽ ഓരോന്നുമോരോന്നും ഓർമ്മിച്ചു വായോ ഓടാമ്പൽ മാറ്റി എൻ തത്തേ രാമായണത്തിലെ തത്തേ രാപ്പകൽ ചിറകുള്ള തത്തേ (ആരാരും...) |
Other Songs in this movie
- Nakshathramullaykkum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Kanethin Naal
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Jayapal
- Koodozhinja kili
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Vaishaakappoothinkal
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Nakshathramullakkum
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Jayapal