Vaishaakappoothinkal ...
Movie | Ammuvinte Aangalamar (1996) |
Movie Director | Jaipal |
Lyrics | S Ramesan Nair |
Music | Jayapal |
Singers | KJ Yesudas |
Lyrics
Added by Susie on February 26, 2011 വൈശാഖപ്പൂന്തിങ്കള്‍ നിറമിഴിയെഴുതിയ നവവധു ഇവള്‍ വന്നല്ലോ നിന്‍ മുന്നില്‍ ... ഓ ... ഒന്നാകും താരാട്ടിന്‍ മധുരിമയൊഴുകിയ കുളിരലകളില്‍ മുങ്ങുന്നു രാവെല്ലാം ... ഓ ... (വൈശാഖപ്പൂന്തിങ്കള്‍ ) വലം വച്ച് പുല്‍കും ഇളം കാറ്റ് പോലെ വസന്തങ്ങള്‍ തേടും കുയില്‍പ്പാട്ട് പോലെ (വലം ) എന്റെ മണ്‍ ചെരാതില്‍ ആദ്യ നാളമായി വന്നു നീ സന്ധ്യകള്‍ക്ക് കുങ്കുമം കടം കൊടുത്തു നിന്നു നീ (വൈശാഖപ്പൂന്തിങ്കള്‍ ) മണിച്ചെപ്പിലേതോ നിലാപ്പൊട്ടു പോലെ മനസ്സിന്റെ കോണില്‍ മയില്‍പ്പീലി പോലെ (മണിച്ചെപ്പില്‍ ) മൂകമെന്‍ വിപഞ്ചിയില്‍ തളിര്‍ത്ത രാഗമായി നീ ദേവലോക വാതില്‍ ചാരി എന്നെയോര്‍ത്ത് നിന്നു നീ (വൈശാഖപ്പൂന്തിങ്കള്‍ ) ---------------------------------- Added by Susie on February 26, 2011 vaishaakhappoonthinkal niramizhiyezhuthiya navavadhu ival vannallo nin munnil..O... onnaakum thaaraattin madhurimayozhukiya kuliralakalil mungunnu raavellaam...O... (vaishaakhappoonthinkal) valam vachu pulkum ilam kaattu pole vasanthangal thedum kuyilppaattu pole (valam) ente man cheraathil aadya naalamaayi vannu nee sandhyakalkku kunkumam kadam koduthu ninnu nee (vaishaakhappoonthinkal) manicheppiletho nilaappottu pole manassinte konil mayilppeeli pole (manicheppil) mookamen vipanchiyil thalirtha raaagamaayi nee devaloka vaathil chaari enneyorthu ninnu nee (vaishaakhappoonthinkal) |
Other Songs in this movie
- Nakshathramullaykkum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Kanethin Naal
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Jayapal
- Aararumariyaathe
- Singer : SP Balasubrahmanyam | Lyrics : S Ramesan Nair | Music : Jayapal
- Koodozhinja kili
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Jayapal
- Nakshathramullakkum
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Jayapal