View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൈശാഖ പൂന്തിങ്കള്‍ ...

ചിത്രംഅമ്മുവിന്റെ ആങ്ങളമാര്‍ (1996)
ചലച്ചിത്ര സംവിധാനംജയ്പാൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംജയപാല്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on February 26, 2011

വൈശാഖപ്പൂന്തിങ്കള്‍
നിറമിഴിയെഴുതിയ നവവധു ഇവള്‍
വന്നല്ലോ നിന്‍ മുന്നില്‍ ... ഓ ...
ഒന്നാകും താരാട്ടിന്‍
മധുരിമയൊഴുകിയ കുളിരലകളില്‍
മുങ്ങുന്നു രാവെല്ലാം ... ഓ ...
(വൈശാഖപ്പൂന്തിങ്കള്‍ )

വലം വച്ച് പുല്‍കും ഇളം കാറ്റ് പോലെ
വസന്തങ്ങള്‍ തേടും കുയില്‍പ്പാട്ട് പോലെ (വലം )
എന്റെ മണ്‍ ചെരാതില്‍ ആദ്യ നാളമായി വന്നു നീ
സന്ധ്യകള്‍ക്ക് കുങ്കുമം കടം കൊടുത്തു നിന്നു നീ
(വൈശാഖപ്പൂന്തിങ്കള്‍ )

മണിച്ചെപ്പിലേതോ നിലാപ്പൊട്ടു പോലെ
മനസ്സിന്റെ കോണില്‍ മയില്‍‌പ്പീലി പോലെ (മണിച്ചെപ്പില്‍ )
മൂകമെന്‍ വിപഞ്ചിയില്‍ തളിര്‍ത്ത രാഗമായി നീ
ദേവലോക വാതില്‍ ചാരി എന്നെയോര്‍ത്ത് നിന്നു നീ
(വൈശാഖപ്പൂന്തിങ്കള്‍ )


----------------------------------

Added by Susie on February 26, 2011

vaishaakhappoonthinkal
niramizhiyezhuthiya navavadhu ival
vannallo nin munnil..O...
onnaakum thaaraattin
madhurimayozhukiya kuliralakalil
mungunnu raavellaam...O...
(vaishaakhappoonthinkal)

valam vachu pulkum ilam kaattu pole
vasanthangal thedum kuyilppaattu pole (valam)
ente man cheraathil aadya naalamaayi vannu nee
sandhyakalkku kunkumam kadam koduthu ninnu nee
(vaishaakhappoonthinkal)

manicheppiletho nilaappottu pole
manassinte konil mayilppeeli pole (manicheppil)
mookamen vipanchiyil thalirtha raaagamaayi nee
devaloka vaathil chaari enneyorthu ninnu nee
(vaishaakhappoonthinkal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രമുല്ലയ്ക്കും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയപാല്‍
കാനേത്തിന്‍ നാള്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയപാല്‍
ആരാരുമറിയാതെ
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയപാല്‍
കൂടൊഴിഞ്ഞ കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയപാല്‍
നക്ഷത്രമുല്ലയ്ക്കും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയപാല്‍