View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനം തിങ്കള്‍ ...

ചിത്രംഏഴുനിലപ്പന്തല്‍ (1997)
ചലച്ചിത്ര സംവിധാനംവിജയ് പി നായർ
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംനിസരി ഉമ്മര്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran@yahoo.co.in on October 28, 2009

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
മാനം തിങ്കള്‍ തേരോട്ടുന്നു മൗനം താഴെ താരാട്ടുന്നു
നിന്‍റെ ഈ സ്നേഹസംഗീതം തിങ്ങും ഈ വീടിന്നു ധന്യം
ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
// മാനം തിങ്കള്‍ �...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

പൂമുടി തോര്‍ത്തി കണ്ണിലെ നീലക്കിനാവുകള്‍ കണ്ടും
മാറോടൊതുക്കി പൂമുത്തം കൂടെ പിറന്നവള്‍ക്കേകി
// പൂമുടി �...........//
പൊന്നും പൂവും വാരി അണിയിച്ചു നവവധു ആക്കുമ്പോള്‍
ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
// മാനം തിങ്കള്‍ �...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ഓര്‍മ്മകള്‍ എത്തി നെഞ്ചിലെ ഓമല്‍ച്ചിരാകു കൊളുത്തി
പോയോരാക്കാലം മുന്നിലോ പൂവിന്‍ ചിലങ്ക നിരത്തി
// ഓര്‍മ്മകള്‍ �............//
എല്ലാ മോഹവും നെഞ്ചില്‍ ഒതുക്കി നീ പുഞ്ചിരി തൂകിടുമ്പോള്‍
ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
// മാനം തിങ്കള്‍ �...........................//
ഏഴുനിലപ്പന്തല്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 16, 2011

maanam thinkal therottunnu mounam thaazhe thaaraattunnu
ninte ee sneha samgeetham thingum ee veedinu dhanyam
doore saayam sandhya neram kaanunnvo nee ezhunilappanthal
(maanam thinkal..)

poomudi thorthi kannile neelakkinaavukal kandum
maarodothukki poomutham koode pirannavalkkeki
ponnum poovum vaari aniyichu navavadhu aakkumpol
doore saayam sandhya neram kaanunnvo nee ezhunilappanthal
(maanam thinkal..)

Ormmakal ethi nenchile omalchiraathu koluthi
poyoraakkaalam munnilo poovin chilanka nirathi
ella mohavum nenchil othukki nee punchiri thookidumpol
doore saayam sandhya neram kaanunnvo nee ezhunilappanthal
(maanam thinkal..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലമാടും കിനാക്കള്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ടി വി പുരം രാജു   |   സംഗീതം : നിസരി ഉമ്മര്‍
മാനം തിങ്കൾ തേരോട്ടുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : നിസരി ഉമ്മര്‍
ചെന്താഴം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : നിസരി ഉമ്മര്‍
മഞ്ഞല മൂടും
ആലാപനം : എം ജി ശ്രീകുമാർ, രാധിക തിലക്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : നിസരി ഉമ്മര്‍
എല്ലാരും ചൊല്ലണു [റി മിക്സ്‌]
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : നിസരി ഉമ്മര്‍