Amritha ...
Movie | Kaalee Chakram (1979) |
Lyrics | GK Pallath |
Music | Kodakara Madhavan |
Singers | P Madhuri |
Lyrics
Added by maathachan@gmail.com on September 5, 2008 അമൃത കിരണം പുല്കും തിരുനെറ്റിയില്‍ അളകതിരകള് ഇളകി പൊന്‍ അരഞ്ഞാണം കിലുങ്ങി കരചരണ ചലന കളകാഞ്ചിയും പവിഴചൊടികളില് കവിതയും ഇതളണിഞ്ഞൂ (അമൃത .. (3)) അഗ്നിശലാഖകള് ശലഭങ്ങളായ് മുഖ പദ്മദളങ്ങലെ ചുംബിച്ചൂ നവരസഭാവത്തില് ഈ മുഖ സൗണ്ടര്യം ആരാമ രോമാഞ്ചം അണിയിച്ചൂ അണിയിച്ചൂ (അഗ്നിശലാഖകള്..) ചിറകു വിടര്‍ത്തി കഴുകന് ചിറകു വിടര്‍ത്തി കഴുകന് കഴുകന് കഴുകന് ഭൂവില്‍ ചുഴലിക്കാറ്റുയര്ന്നൂ മേഘ ഗര്‍ജ്ജനം കേട്ടൂ (2) തീന്മുഖ ഗോപുരങ്ങളിടിഞ്ഞു പ്രതികാരത്തിന് പ്രളയത്തിരകളില്‍ (2) പ്രപഞ്ചമിരുണ്ടു താഴുന്നൂ താഴുന്നൂ താഴുന്നൂ ---------------------------------- Added by maathachan@gmail.com on October 15, 2008amritha kiranam pulkum thirunettiyil alakathirakal ilaki pon aranjanam kilungi karacharana chalana kalakanchiyum pavizha chodikalil kavithayum ithalanjoo (amritha.. (3)) agnisalakhakal salabhangalay mukha padmadalangale chumbichoo navarasabhaavathil ee mukha soundaryam aarama romancham aniyichoo aniyichoo (agnisaakhakal..) chiraku vidarthi kazhukan chiraku vidarthi kazhukan kazhukan kazhukan bhoovil chuzhalikkattuyarnnoo megha garjjanam kettoo (2) theenmukha gopurangalidinjoo prathikarathin pralayathirakalil (2) prapanchamirundu thazhunnoo thazhunnoo thazhunnoo |
Other Songs in this movie
- Thamassin
- Singer : KJ Yesudas | Lyrics : GK Pallath | Music : Kodakara Madhavan
- Devi Rathi Devi
- Singer : Vani Jairam, Chorus | Lyrics : GK Pallath | Music : Kodakara Madhavan
- Vedana
- Singer : P Susheela | Lyrics : GK Pallath | Music : Kodakara Madhavan