View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമൃത ...

ചിത്രംകാളീചക്രം (1979)
ഗാനരചനജി കെ പള്ളത്ത്‌
സംഗീതംകൊടകര മാധവന്‍
ആലാപനംപി മാധുരി

വരികള്‍

Added by maathachan@gmail.com on September 5, 2008അമൃത കിരണം പുല്‍കും തിരുനെറ്റിയില്‍
അളകതിരകള്‍ ഇളകി പൊന്‍ അരഞ്ഞാണം കിലുങ്ങി
കരചരണ ചലന കളകാഞ്ചിയും
പവിഴചൊടികളില്‍ കവിതയും ഇതളണിഞ്ഞൂ (അമൃത .. (3))

അഗ്നിശലാഖകള്‍ ശലഭങ്ങളായ്‌
മുഖ പദ്മദളങ്ങലെ ചുംബിച്ചൂ
നവരസഭാവത്തില്‍ ഈ മുഖ സൗണ്ടര്യം
ആരാമ രോമാഞ്ചം അണിയിച്ചൂ അണിയിച്ചൂ (അഗ്നിശലാഖകള്‍..)

ചിറകു വിടര്‍ത്തി കഴുകന്‍
ചിറകു വിടര്‍ത്തി കഴുകന്‍ കഴുകന്‍ കഴുകന്‍
ഭൂവില്‍ ചുഴലിക്കാറ്റുയര്‍ന്നൂ
മേഘ ഗര്‍ജ്ജനം കേട്ടൂ (2)
തീന്മുഖ ഗോപുരങ്ങളിടിഞ്ഞു
പ്രതികാരത്തിന്‍ പ്രളയത്തിരകളില്‍ (2)
പ്രപഞ്ചമിരുണ്ടു താഴുന്നൂ താഴുന്നൂ താഴുന്നൂ

----------------------------------

Added by maathachan@gmail.com on October 15, 2008amritha kiranam pulkum thirunettiyil
alakathirakal ilaki pon aranjanam kilungi
karacharana chalana kalakanchiyum
pavizha chodikalil kavithayum ithalanjoo (amritha.. (3))

agnisalakhakal salabhangalay
mukha padmadalangale chumbichoo
navarasabhaavathil ee mukha soundaryam
aarama romancham aniyichoo aniyichoo (agnisaakhakal..)

chiraku vidarthi kazhukan
chiraku vidarthi kazhukan kazhukan kazhukan
bhoovil chuzhalikkattuyarnnoo
megha garjjanam kettoo (2)
theenmukha gopurangalidinjoo
prathikarathin pralayathirakalil (2)
prapanchamirundu thazhunnoo thazhunnoo thazhunnoo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തമസ്സിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : കൊടകര മാധവന്‍
ദേവി രതി ദേവി
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : കൊടകര മാധവന്‍
വേദന
ആലാപനം : പി സുശീല   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : കൊടകര മാധവന്‍