ചിരി ചിരിയോ [Version 2] ...
ചിത്രം | ക്രോണിക് ബാച്ചിലര്‍ (2003) |
ചലച്ചിത്ര സംവിധാനം | സിദ്ദിഖ് |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | കെ ജെ യേശുദാസ്, ഗംഗ |
വരികള്‍
Added by kunjubi/kunjubi33@yahoo.com on July 22, 2010 ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ.... (ചിരി...) പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ പാടി നിൻ പാൽക്കനവിൻ താലോലം (2) ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല അറിയും ഞാൻ എന്നും നിൻ വാത്സല്യം (2) നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ... (ചിരി...) അഴകോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട് (2) കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം എന്നും നീ എന്നരികിൽ വളരേണം(2) നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ... (ചിരി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 7, 2011 Chiri chiriyo nin nomparachiriyil pirannaal pirayo thudi thudiyo nee thudu thude thudukkana thiruvaathirayo pennin kunukune chinnunnoru kurunira thazhukente muthaara muthaaya muthumalarkkaatte oh.. (Chiri chiriyo..) Parayaathe ariyaathe nin thanalaay nilpoo njaan paadi nin paalkkanavin thaalolam (2) oru neram kaanaathe unnillurangilla ariyum njaan ennum nin valsalyam (2) nee enthu paranjenthu paranjenthu paranjalayunnu annaaram punnaaram allimalarkkaatte oh.. (Chiri chiriyo..) Azhakode alivode nin nizhalay nilpoo njaan kelkkaathe kelppu nin thaaraattu (2) kannethum doorathu kanmanee nee vaazhenam ennum nee ennarikil valarenam (2) nee enthu paranjenthu paranjenthu paranjalayunnu annaaram punnaaram allimalarkkaatte oh.. (Chiri chiriyo..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശിലയില്‍ നിന്നും ഉണരു നീ
- ആലാപനം : സുജാത മോഹന്‍, ഡോ ഫഹദ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചുണ്ടത്ത് ചെത്തിപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ, ചിത്ര അയ്യർ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- സ്വയംവര ചന്ദ്രികേ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പകല്‍പ്പൂവേ (D)
- ആലാപനം : കെ ജെ യേശുദാസ്, രേണുക ഗിരിജന്‍ | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ദീപക് ദേവ്
- ചിരി ചിരിയോ [Version 1]
- ആലാപനം : കെ ജെ യേശുദാസ്, ഗംഗ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കണ്ണില്‍ നിലാവു (Remix)
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ക്രോണിക് ബാച്ചിലര്‍ (theme song)
- ആലാപനം : | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കണ്ണില്‍ നിലാവു (Remix)
- ആലാപനം : കെ എസ് ചിത്ര, റിജു ജോർജ്ജ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പകല്‍പ്പൂവേ (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ദീപക് ദേവ്
- ശിലയില്‍ നിന്നും ഉണരു നീ
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്