

Nacho Nacho (Thumbi Thumbi) ...
Movie | Parunthu (2008) |
Movie Director | M Padmakumar |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Anitha |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 നാചോ നാചോ നാചോരേ തുമ്പീ തുമ്പീ ആടാനോ പോരൂലേ ഗാവോ ഗാവോ ഗാവോരേ ഗാവോരേ വണ്ടേ വണ്ടേ പാടാനോ ചേരൂലേ തുമ്പീ തുമ്പീ ആടാനോ പോരൂലേ വണ്ടേ വണ്ടേ പാടാനോ ചേരൂലേ അങ്ങേതിലെ ആൺപൂവിനു കല്യാണമാ നാളെ ഇങ്ങേതിലെ പെൺപൂവിനു ഉല്ലാസമാ നീളേ പണ്ടേ തന്നെ തന്നിൽ കണ്ണിൽ കണ്ണു കൊണ്ടതല്ലേ (തുമ്പീ..) മുറ്റത്തെ തേന്മാവിൽ താന്തോന്നിയായ് വീശും തെന്നൽക്കാറ്റേ നീയും കണ്ടോരാണല്ലേ കിന്നാരവും പുന്നാരവും നിന്നെ ആദ്യമായ് കാണും പോലെ നാണിക്കുന്നതെന്തേ പെണ്ണേ (2) പണ്ടേ തന്നെ പയ്യൻ നിന്റേതല്ലേ (തുമ്പീ..) അക്കത്തെ പുൽമേട്ടിൽ വാനത്തീയായ് നീയും പുള്ളിമാനേ കള്ളക്കണ്ണോടെന്നെന്നും പിന്നാലെ നീ കൂടാറില്ലേ മെല്ലെ എന്നിട്ടും മിണ്ടാനിന്നോ പേടിക്കുന്നതെന്തേ പൊന്നേ (2) പണ്ടെ തന്നെ പെണ്ണോ നിന്റേതല്ലേ (തുമ്പീ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010 Naacho naacho naachore thumpee thumpee aadaano poroole gaavo gaavo gaavore gaavore vande vande paadano cheroole Thumpee thumpee aadaano poroole vande vande paadano cheroole angethile aanpoovinu kalyaanamo naale ingethile penpoovinu ullaasamaa neele pande thanne thannil kannil kannu kondathalle (Thumpee...) Muttathe thenmaavil thaanthonniyaay veeshum thennalkkaatte neeyum kandoraanalle kinnaaravum punnaaravum ninne Aadymaay kaanum pole naanikkunnathenthe penne(2) Pande thanne payyan nintethalle (Thumpee...) Akkathe pulmettil vaanatheeyaay neeyum pullimaane Kallakkannodennennum pinnaale nee koodaarille melle ennittum mindaaninno pedikkunnathethe ponne (2) pande thanne penno nintethalle (Thumpee...) |
Other Songs in this movie
- Poo Mayile
- Singer : MG Sreekumar | Lyrics : Anil Panachooran | Music : Alex Paul
- Enthorishtamanu Enikku
- Singer : Shahabaz Aman, Durga Viswanath | Lyrics : Kanesh Punoor | Music : Alex Paul
- Nee Cheytha Karmmangal
- Singer : P Jayachandran | Lyrics : Anil Panachooran | Music : Alex Paul