Manassil Midhuna [D] ...
Movie | Nandanam (2002) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | MG Sreekumar, Radhika Thilak |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന് അലസ ലാസ്യം ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ രാധേ നിന് ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍...) ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2) എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം നിൻ കാല്ക്കല് മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള് വിടരൂ (മനസ്സില്‍...) നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2) വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി മധുര മധുരമൊരു ശ്രുതിയിലരിയ വര ഹൃദയമുരളിയുണരാൻ കനക വരദമുദ്ര വിരിയുമുഷസ്സിലൊരുപ്രണയ കലികയുണരാൻ പ്രണയകലയിലൊരു ലതകളുഷസ്സിലുണരാൻ (മനസ്സില്‍..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Manassil midhunamazha pozhiyumazhakiloru mayilinnalasalaasyam harithavaniyiloru harinayuvathiyude pranayabharithabhavam swarakalikayiloode, sruthilayamode gandharvasangeetham mamgalaraagamuyarnnunarunnoo radhe nin sreepadam canchalamakunnu Devee neeyaam maayaasilpam leelalolam nritham vayke Jwalamegham kaatil padarnnoo (2) En kannl thane minni neelaanjanam En kaalkkal minnal charthi pon noopuram Dhiranadhirana swaramanikaluthirutthum ninte chadulanadanam thudaroo Shishila yamunayude alakal thazhukumoru Tharalalathakal vidaroo (manassil...) Neelakashatharajalam choodarathnam charthee ninne Sandhyaragam ponnil pothinjoo (2) Vaishaghathinkal vachoo deepanjali Neeharam nenchil peythoo neelambari Madhuramadhuramoru sruthiyilaliyumente Hridayamuraliyunaram kanaviliniyumoru kanakamadhuramudrapranaya mukulamaniyam (manassil...) |
Other Songs in this movie
- Kaarmukil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Aarum (F)
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Raveendran
- Gopike
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Manassil midhuna
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Mouliyil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Sreelavasantham
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Aarum
- Singer : P Jayachandran, Sujatha Mohan | Lyrics : Gireesh Puthenchery | Music : Raveendran