Aarum (F) ...
Movie | Nandanam (2002) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Jija Subramanian Aarum aarum kaanaathe chundathe chembakamottinmel chumbana kunkumam thottu njaan (2) mizhikalil ithalittu naanam nee mazhayude sruthiyittu mounam akale mukilaay neeyum njaanum parannuyarnnu oh..parannuyarnnu Narumanipponveyil naalmuzham neryathaal azhake nin thaarunyam moodave alayilulaavumee ampilithoniyil thuzhayaathe naamengo neengave niramulla raathri than mizhivulla thoovalil anuvani ponviral thazhukunna maathrayil kaanaakkaattin kannil minni ponnin nakshathram o..oh.. vinnin nakshathram (Aarum...) Cheruniranaazhiyil pookkula poleyen idanenchil mohangal viriyave kalabhasugandhamaay pinneyum enne nin thuduvarnna kuriyaayi nee chaarthave mudiyile mullayaay manassile manthramaay kathiridum ormmayil kanimani konnayaay ullinnullil thaane poothu ponnin nakshathram oh..oh.. vinnin nakshathram | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍ അഴകേ നിന്‍ താരുണ്യം മൂടവേ അലയിലുലാവുമീ അമ്പിളിത്തോണിയില്‍ തുഴയാതെ നാമെങ്ങോ നീങ്ങവേ നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍ തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍ കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍ ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍ തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) |
Other Songs in this movie
- Kaarmukil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Gopike
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Manassil midhuna
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Mouliyil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Sreelavasantham
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Aarum
- Singer : P Jayachandran, Sujatha Mohan | Lyrics : Gireesh Puthenchery | Music : Raveendran
- Manassil Midhuna [D]
- Singer : MG Sreekumar, Radhika Thilak | Lyrics : Gireesh Puthenchery | Music : Raveendran