Gopike ...
Movie | Nandanam (2002) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Gopike hridayamoru venshanghu pole Theera vyadhakalil vingunnuvo Etho vishaadamaam snegaardra saagaram Uruki ninte karalil (Gopike....) Etho vibhaatham paadum sopaana gaanam pole Gandharva hridayam meettum hindola raagam pole Pranayaardramaayi nin maanasam Oru poorna chandrodayam..kadalinte alamalaye Punarunna pole swayam marannu nee (Gopike....) Dhyaanichu nilkkum poovin kanal minnalelkkum raavil Gaanam churathum nenjin mridu thanthi thakarum novil Ekaanthamaayi nin sreelakam Oru swarnadeepaankuram kaattinte neduveerppinaal Pidayunna pole swayam polinjuvo (Gopike....) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഗോപികേ ഹൃദയം ഒരു വെണ്‍ശംഖു പോലെ തീരാ വ്യധകളില്‍ വിങ്ങുന്നു ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം ഉരുകി നിന്‍റെ കരളില്‍ //ഗോപികേ ................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഏതോ വാഭാദം പാടും സോപാന ഗാനം പോലെ ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ പ്രണയാര്‍ദ്രമായി നിന്‍ മാനസം ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്‍റെ അലമാലയേ പുണരുന്ന പോലെ സ്വയം മറന്നു //ഗോപികേ ................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ധ്യാനിച്ചു നില്‍ക്കും പൂവിന്‍ കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍ ഗാനം ചുരത്തും നെഞ്ചിന്‍ മൃദു തന്ത്രി തകരും നോവില്‍ ഏകാന്തമായി നിന്‍ ശ്രീലകം ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്‍റെ നെടുവീര്‍പ്പിനാല്‍ പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ ഗോപികേ ഹൃദയം ഒരു വെണ്‍ശംഖു പോലെ തീരാ വ്യധകളില്‍ വിങ്ങുന്നു |
Other Songs in this movie
- Kaarmukil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Aarum (F)
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Raveendran
- Manassil midhuna
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Mouliyil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Sreelavasantham
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Aarum
- Singer : P Jayachandran, Sujatha Mohan | Lyrics : Gireesh Puthenchery | Music : Raveendran
- Manassil Midhuna [D]
- Singer : MG Sreekumar, Radhika Thilak | Lyrics : Gireesh Puthenchery | Music : Raveendran