Potamalayammakku ...
Movie | Karunam (2000) |
Movie Director | Jayaraj |
Lyrics | CJ Kuttappan |
Music | Sunny Stephen |
Singers | CJ Kuttappan |
Lyrics
Added by devi pillai on February 27, 2011 ചോദിക്കാന്‍ നീയാരെടാ? ഞാന്‍ ഇവളുടെ കാമുകന്‍ ആരെടാ നീയൊരു ചോരനോ? സനിപഗരിപഗ വീരനോ ജാരനോ വെറും ബോറനോ? കേളടാ ഞാന്‍ മണിമാരനെടാ നിന്റെ പ്രിയതമതന്റെ അഴകില്‍ മദിച്ചുരസിച്ച മധുപന്‍ ഞാന്‍ എന്നൈ ഉനക്കു തെരിയാതെടാ മണ്ടാ മരമണ്ടാ മന്താ പെരുമന്താ കോന്താപെരും കോന്താ ഉന്നൈ നേക്കും തെരിയുമെടാ പൊണ്ടാട്ടി പിന്നാലെ വാലാട്ടിയോടും വെക്കമില്ലാതവനെ മഠയാ വെക്കമില്ലാതവനേ അഗ്രഹാരത്തിലെ ശുംഭാ നീ അഴകിയ രാവണന്‍ ആകാതെടാ ഉന്നുടെ സീതയെ വങ്കാ ഞാന്‍ എന്നുടെ രാജാത്തിയാക്കും... കും...കും.. അടിച്ചിടിച്ചു പൊടിച്ചു നിന്നെ വലിച്ചുകേറ്റും മൂക്കില്‍ അരച്ചരച്ചു കലക്കി നിന്നെ തൊട്ടുനക്കും നാക്കില്‍ എന്നൊത്തൊടുമോ തൊടുമെടാ നിന്നെ എന്നുടെ ഭാര്യ - എന്നുടെ കൂടെ ---------------------------------- Added by devi pillai on February 27, 2011 chodikkaan neeyaaredaa? njan ivalude kaamukan aaredaa neeyoru chorano sanipagarigapa veerano jaarano verum borano? keledaa.... njan manimaaranedaa ninte priyathama thante azhakil madichu rasicha madhupan njan ennai unakku theriyaathedaa mandaa maramandaa manthaa perumanthaa konthaa perum konthaa.. unnai nekkum theriyumeda intha oorukku pooraa theriyumeda pondaatti pinnaale vaalaattiyodum vekkamillaathavane madhaya vekkamillaathavane agrahaarathile shumbaa nee azhakiya raavanan aakaathedaa unnude seethaye vankaa njan ennude raajaathiyaakkum ... kum kum adichidichu podichu ninne valichukettum mookkil aracharachu kalakki ninne thottunakkum naakkil enne thodumo thodumeda ninne ennude bhaarya - ennude koode jikijikijikijiki jikinnathaa |
Other Songs in this movie
- Aaraariro
- Singer : Mariamma John | Lyrics : Mariamma John | Music : Sunny Stephen
- Achan Kuzhithondi
- Singer : CJ Kuttappan | Lyrics : CJ Kuttappan | Music : Sunny Stephen
- Anthakathe Vayalile
- Singer : Chorus, CJ Kuttappan | Lyrics : CJ Kuttappan | Music : Sunny Stephen
- Kannodum Kaalayodum
- Singer : Mariamma John | Lyrics : Mariamma John | Music : Sunny Stephen
- Mannu Thediya
- Singer : CJ Kuttappan | Lyrics : CJ Kuttappan | Music : Sunny Stephen
- Maanam Neranja
- Singer : CJ Kuttappan | Lyrics : CJ Kuttappan | Music : Sunny Stephen