Moovanthi Nerathu ...
Movie | Pichaathikkuttappan (1979) |
Movie Director | P Venu |
Lyrics | Yusufali Kecheri |
Music | K Raghavan |
Singers | P Jayachandran, Chorus |
Lyrics
Added by devi pillai on April 5, 2010 moovanthi nerathu njaanonnu minungi munnooru millikku swarggamonnu vaangi paathumma chuttedutha pathiri.... paathumma chuttedutha pathiri - athinu pankalaakshi vechuthanna meenkari orkkumpol vaayiloru kappalodum avide oruneram chennuporaan aashakoodum porkkirachi varuthathu maaathirri....... kochu maathiri pennin pokkukandal ulliloru poothiri kaliyalla neeyavale kandupoyal pinne kadhamaarum mizhiyambu kondupoyaal ---------------------------------- Added by devi pillai on April 5, 2010 മൂവന്തി നേരത്ത് ഞാനൊന്നു മിനുങ്ങി മുന്നൂറു മില്ലിയ്ക്കു സ്വര്‍ഗ്ഗമൊന്നു വാങ്ങി സ്വര്‍ഗ്ഗമൊന്നു വാങ്ങി പാത്തുമ്മാ ചുട്ടെടുത്ത പത്തിരീ പാത്തുമ്മാ ചുട്ടെടുത്ത പത്തിരീ - അതിനു പങ്കലാക്ഷി വെച്ചുതന്ന മീന്‍കറി ഓര്‍ക്കുമ്പോള്‍ വായിലൊരു കപ്പലോടും അവിടെ ഒരുനേരം ചെന്നുപോരാന്‍ ആശകൂടും പോര്‍ക്കിറച്ചി വറുത്തത് മാത്തിരീ കൊച്ചു മാത്തിരീ.. പെണ്ണിന്‍ പോക്കുകണ്ടാല്‍ ഉള്ളിലൊരു പൂത്തിരി കളിയല്ലാ നീയവളെ കണ്ടുപോയാല്‍ പിന്നെ കഥമാറും മിഴിയമ്പു കൊണ്ടുപോയാല്‍ |
Other Songs in this movie
- Daaham njaanoru daaham
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : K Raghavan
- Annanada ponnala
- Singer : S Janaki, Chorus | Lyrics : Yusufali Kecheri | Music : K Raghavan
- Punchiriyo
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : K Raghavan
- Odivarum Kaattil
- Singer : P Susheela | Lyrics : Yusufali Kecheri | Music : K Raghavan