Odivarum Kaattil ...
Movie | Pichaathikkuttappan (1979) |
Movie Director | P Venu |
Lyrics | Yusufali Kecheri |
Music | K Raghavan |
Singers | P Susheela |
Lyrics
Lyrics submitted by: Jayalakshmi Ravindranath Otivarum kaattil.... otivarum kaattil oru madhuragaanam paatoo.... paattoo .... paatoo paatoo koottukaaraa paazhmulam kaattile paattukaara otivarum kaattil oru madhuragaanam paatoo paatoo koottukaaraa paazhmulam kaattile paattukaara... pullaankuzhalumaay.... pullanakuzhalumaay.... oh hoho oh hoho ohoho hoy... pullankuzhalumaay poonkavanangalil paatiyaati natannappol kanduvo oh oh oh oh....oh oru karimeeshakaarane kanduvo... kanduvo...nee kanduvo.... otivarum kaattil oru madhuragaanam paatoo paatoo koottukaaraa paazhmulam kaattile paattukaara... meyyaake kulirumaay.... meyyaake kulirumaay.. oh hoho oh hoho ohoho hoy meyyaake kulirumaay angaatikkavalayil choolamittu natannappol kanduvo oh oh oh oh....oh ente manavaalacherukkane kanduvo kanduvo....nee kanduvo... otivarum kaattil oru madhuragaanam paatoo paatoo koottukaaraa paazhmulamkaattile paattukaara... (otivarum kaattil.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഓടിവരും കാറ്റില്‍..... ഓടിവരും കാറ്റില്‍ ഒരു മധുരഗാനം പാടൂ....പാടൂ.... പാടൂ പാടൂ കൂട്ടുകാരാ... പാഴ്മുളം കാട്ടിലെ പാട്ടുകാരാ... ഓടിവരും കാറ്റില്‍ ഒരു മധുരഗാനം... പാടൂ പാടൂ കൂട്ടുകാരാ... പാഴ്മുളം കാട്ടിലെ പാട്ടുകാരാ... പുല്ലാംങ്കുഴലുമായ്..... പുല്ലാംങ്കുഴലുമായ്.... ഓഓഹോഹോ... ഓഓഹോഹോ... ഓഹോ ഹോഹോ ഹോയ്... പുല്ലാംങ്കുഴലുമായ് പൂങ്കാവനങ്ങളില്‍ പാടിയാടി നടന്നപ്പോള്‍ കണ്ടുവോ... ഓ ഓ ഓ ഓ...ഓ ഒരു കരിമീശക്കാരനെ കണ്ടുവോ... കണ്ടുവോ...നീ കണ്ടുവോ... ഓടിവരും കാറ്റില്‍ ഒരു മധുരഗാനം... പാടൂ പാടൂ കൂട്ടുകാരാ... പാഴ്മുളം കാട്ടിലെ പാട്ടുകാരാ... മെയ്യാകെ കുളിരുമായ്..... മെയ്യാകെ കുളിരുമായ്.... ഓഓഹോഹോ... ഓഓഹോഹോ... ഓഹോ ഹോഹോ ഹോയ്... മെയ്യാകെ കുളിരുമായ് അങ്ങാടിക്കവലയില്‍ ചൂളമിട്ടു നടന്നപ്പോള്‍ കണ്ടുവോ... ഓ ഓ ഓ ഓ...ഓ എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ... കണ്ടുവോ...നീ കണ്ടുവോ... ഓടിവരും കാറ്റില്‍ ഒരു മധുരഗാനം... പാടൂ പാടൂ കൂട്ടുകാരാ... പാഴ്മുളം കാട്ടിലെ പാട്ടുകാരാ... (ഓടിവരും കാറ്റില്‍....) |
Other Songs in this movie
- Daaham njaanoru daaham
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : K Raghavan
- Annanada ponnala
- Singer : S Janaki, Chorus | Lyrics : Yusufali Kecheri | Music : K Raghavan
- Punchiriyo
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : K Raghavan
- Moovanthi Nerathu
- Singer : P Jayachandran, Chorus | Lyrics : Yusufali Kecheri | Music : K Raghavan