Annanada ponnala ...
| Movie | Pichaathikkuttappan (1979) |
| Movie Director | P Venu |
| Lyrics | Yusufali Kecheri |
| Music | K Raghavan |
| Singers | S Janaki, Chorus |
Lyrics
| Added by devi pillai on July 18, 2008അന്നനട പൊന്നല ആനന്ദ തേനല(2) കുളിരുമായ് കുണുങ്ങി വന്നൂ കുരവയിടും കുഞ്ഞല (അന്നനട പൊന്നല ആനന്ദ തേനല..) വെണ്നുരയാല് ചിരിക്കും കര തേടി കുതിക്കും ഓളങ്ങള്‍ ഒതുങ്ങാത്ത മോഹങ്ങള്‍ തീര്‍ത്താലും തീരാത്ത ദാഹങ്ങള്‍ ലല്ലല്ലാ ലാലല്ല ലല്ലല്ല ലാലല്ല ലാലല്ല ഓ...ഓ...ഹോയ് കൈവളകള്‍ കിലുക്കും നൃത്തമാടി നടക്കും ഓളങ്ങള്‍ സ്വപ്നത്തിന് താളങ്ങള്‍ തണ്ണീരിന് താലോല പൈതങ്ങള് ലല്ലല്ലാ ലാലല്ല ലല്ലല്ല ലാലല്ല ലാലല്ല ഓ...ഓ...ഹോയ് (അന്നനട പൊന്നല ആനന്ദ തേനല..) |
Other Songs in this movie
- Odivarum Kaattil
- Singer : P Susheela | Lyrics : Yusufali Kecheri | Music : K Raghavan
- Punchiriyo
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : K Raghavan
- Moovanthi Nerathu
- Singer : P Jayachandran, Chorus | Lyrics : Yusufali Kecheri | Music : K Raghavan
- Daaham njaanoru daaham
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : K Raghavan