

Chandanamalla [M] ...
Movie | Pranayamanithooval(Poo Polorishtam) (2002) |
Movie Director | Thulasidas |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical meeraa...meeraa...o...meeraa.. chandanamalla chandrikayalla chandrakaantham nee (2) meeraa...meeraa..o...meeraa.. paalmazhayalla pournnamiyalla raagadevatha nee (2) priyathe...priyathe...o...priyathe chandanamalla chandrikayalla chandrakaantham nee (2) neelaambalkkadavil nammal pooviruthille poomarathin chottil nammal maalayittlle priyathe... nammalullilothukkiya kaaryam annu naattilu muzhuvan paattaayi (2) priyathe... (chandanamalla) O... kannimaavin thenkani nammal pankuvachille pusthakathin thaalil nammal pankuvachille priyathe... kuri nokkiya painkiliyannu kali cholliyathellaam neraayi (2) priyathe... (chandanamalla) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മീരാ...മീരാ.... ഓ.... മീരാ....... ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2) മീരാ.... മീരാ... ഓ.. മീരാ..... പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ (2) പ്രിയതേ... പ്രിയതേ..... ഓ... പ്രിയതേ... ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2) നീലലാമ്പല്‍ക്കടവില്‍ നമ്മള്‍ പൂവിറുത്തില്ലേ പൂമരത്തിന്‍ ചോട്ടില്‍ നമ്മല്‍ മാലയിട്ടില്ലേ പ്രിയതേ............ നമ്മളുള്ളിലൊതുക്കിയ കാര്യം അന്നു നാട്ടിലു മുഴുവന്‍ പാട്ടായി (2) പ്രിയതേ............ ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ ഓ............. കന്നിമാവിന്‍ തേന്‍കനി നമ്മള്‍ പങ്കുവെച്ചില്ലേ പുസ്തകത്തിന്‍ താളില്‍ നമ്മള്‍ പങ്കുവെച്ചില്ലേ പ്രിയതേ............ കുറിനോക്കിയ പൈങ്കിളിയന്നു കളിചൊല്ലിയതെല്ലാം നേരായി (2) പ്രിയതേ............ ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2) മീരാ.... മീരാ... ഓ.. മീരാ..... പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ (2) പ്രിയതേ... പ്രിയതേ..... ഓ... പ്രിയതേ... ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2) പ്രിയതേ...... പ്രിയതേ......... |
Other Songs in this movie
- Chandanamalla
- Singer : KJ Yesudas, Asha Menon | Lyrics : Kaithapram | Music : Mohan Sithara
- Valakilukkam
- Singer : Sujatha Mohan, Jyotsna Radhakrishnan, Smitha | Lyrics : Kaithapram | Music : Mohan Sithara
- Omana laila
- Singer : MG Sreekumar, Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara
- Njanarinjallo Naalaalarinjallo
- Singer : Radhika Thilak, Vidhu Prathap | Lyrics : Kaithapram | Music : Mohan Sithara
- Omana Laila [F]
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara
- Omana Laila [M]
- Singer : MG Sreekumar | Lyrics : Kaithapram | Music : Mohan Sithara