

Omana Laila [M] ...
Movie | Pranayamanithooval(Poo Polorishtam) (2002) |
Movie Director | Thulasidas |
Lyrics | Kaithapram |
Music | Mohan Sithara |
Singers | MG Sreekumar |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Kalyani Omana laila..oh my laila ninneyenikkinenthishtam omana laila..oh my laila ninneyenikkinenthishtam oh my baby...omana baby nin chiri kandaalenthishtam kadakkannu neettum neram pidaykkunna nenchode enikkullathellaam thannaal thirichenthu nalkum nee akkidi pinayaruthe..oh baby..thakkidi parayaruthe.. kathinu marupadiyil oh mainaa...kuthukalezhutharuthe... (omana laila..oh my laila...) cinimayile stylukalil kaliyaakkiyathenthinu baby tv yile serialin niramaadiyathenthinu lailaa.. classical paadum naayikayeppol kili kiliyaay kurumozhiyaay nadavazhiye nee varumo...... manikkanave madhukaname ithuvazhiye nee varumo.... marakkilla muthe..ninne marakkilla njaan... (omana laila..oh my laila...) ithiri nee ninnaatte...maanathunnethiya maane.. othiri nee chonnaatte chakkara vaakkothana maine.. sarigama paadum maanasa raanee ninakkoruvan padaykkorungi manakkurunnin manikkurunne kudilorukki kaathirippuu... ninakkoruvan puzhakkarayil parannethumo nee inappainkilee... (omana laila..oh my laila...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ഓമന ലൈലാ..ഓ മൈ ലൈലാ നിന്നെയെനിക്കിന്നെന്തിഷ്ടം ഓമന ലൈലാ..ഓ മൈ ലൈലാ നിന്നെയെനിക്കിന്നെന്തിഷ്ടം ഓ മൈ ബേബീ...ഓമന ബേബീ...നിന്‍ ചിരി കണ്ടാലെന്തിഷ്ടം കടക്കണ്ണുനീട്ടും നേരം പിടയ്ക്കുന്ന നെഞ്ചോടെ എനിക്കുള്ളതെല്ലാം തന്നാല്‍ തിരിച്ചെന്തു നല്‍കും നീ അക്കിടി പിണയരുതേ..ഓ ബേബി..തക്കിടി പറയരുതേ.. കത്തിനു മറുപടിയില്‍ ഓ മൈനാ...കുത്തുകളെഴുതരുതേ... (ഓമന ലൈലാ..ഓ മൈ ലൈലാ...) സിനിമയിലെ സ്റ്റൈലുകളില്‍ കളിയാക്കിയതെന്തിനു ബേബി ടിവിയിലെ സീരിയലിന്‍ നിറമാടിയതെന്തിനു ലൈലാ... ക്ലാസ്സിക്കല്‍ പാടും നായികയെപ്പോൽ കിളികിളിയായ് കുറുമൊഴിയായ് നടവഴിയേ നീ വരുമോ... മണിക്കനവേ മധുകണമേ ഇതുവഴിയേ നീ വരുമോ.... മറക്കില്ലമുത്തേ..നിന്നെ മറക്കില്ല ഞാന്‍... (ഓമന ലൈലാ..ഓ മൈ ലൈലാ...) ഇത്തിരി നീ നിന്നാട്ടെ...മാനത്തുന്നെത്തിയ മാനേ.. ഒത്തിരി നീ ചൊന്നാട്ടെ...ചക്കര വാക്കോതണ മൈനേ സരിഗമ പാടും മാനസറാണീ നിനക്കൊരുവന്‍ പടയ്ക്കൊരുങ്ങി മനക്കുരുന്നിന്‍ മണിക്കുരുന്നേ കുടിലൊരുക്കി കാത്തിരിപ്പൂ... നിനക്കൊരുവന്‍ പുഴക്കരയില്‍ പറന്നെത്തുമോ നീ....ഇണപ്പൈങ്കിളീ... (ഓമന ലൈലാ..ഓ മൈ ലൈലാ...) |
Other Songs in this movie
- Chandanamalla
- Singer : KJ Yesudas, Asha Menon | Lyrics : Kaithapram | Music : Mohan Sithara
- Valakilukkam
- Singer : Sujatha Mohan, Jyotsna Radhakrishnan, Smitha | Lyrics : Kaithapram | Music : Mohan Sithara
- Omana laila
- Singer : MG Sreekumar, Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara
- Njanarinjallo Naalaalarinjallo
- Singer : Radhika Thilak, Vidhu Prathap | Lyrics : Kaithapram | Music : Mohan Sithara
- Chandanamalla [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Omana Laila [F]
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara